in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആദ്യ 50-ൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ?ഫിഫ 23യിൽ ഇന്ത്യൻ താരങ്ങളും

സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഫിഫ 23 വീഡിയോ ഗെയിമിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഒപ്പം താരങ്ങളും ഉണ്ടാകും. ആരാധകർക്ക് അവരുടെ ഇഷ്ട ടീമിനെ തിരഞ്ഞെടുത്തുകൊണ്ട് വീഡിയോ ഗെയിം കളിക്കാനും കഴിയും.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ഗെയിമെന്ന് വിശേഷിപ്പിക്കാവുന്ന ഇഎ സ്പോർട്സിന്റെ ഫിഫ 2023 യിൽ ഇടം നേടി ഇന്ത്യൻ താരങ്ങൾ.

സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഫിഫ 23 വീഡിയോ ഗെയിമിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഒപ്പം താരങ്ങളും ഉണ്ടാകും. ആരാധകർക്ക് അവരുടെ ഇഷ്ട ടീമിനെ തിരഞ്ഞെടുത്തുകൊണ്ട് വീഡിയോ ഗെയിം കളിക്കാനും കഴിയും.

അതേസമയം നിരവധി ഇന്ത്യൻ താരങ്ങൾ തന്നെയാണ് ഫിഫ23 വീഡിയോ ഗെയിംസിൽ ഇടം നേടിയിട്ടുള്ളത്. ഇഎ സ്പോർട്സ് ഫിഫ 23 വീഡിയോ ഗെയിംസിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ സുനിൽ ചേത്രിയാണ്.

കൂടാതെ മലയാളി താരങ്ങളായ ആഷിക് കുരുണിയൻ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൂടിയായ സഹൽ അബ്ദുസമദ്, രാഹുൽ കെപി തുടങ്ങിയവരും ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ 50 ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും ആദ്യ 50 സ്ഥാനകാരിൽ ഇടം നേടിയവരിൽ സഹൽ അബ്ദുസമദ്, രാഹുൽ കെപി എന്നിവരെ കൂടാതെ നിഷു കുമാർ, ഹെർമൻ ജോത് കബ്ര എന്നിവരുമുണ്ട്.

ഇഎ സ്പോർട്സ് ഫിഫ 2023-ൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച 50 ഇന്ത്യൻ താരങ്ങൾ ഇങ്ങനെയാണ്:

  • Sunil Chhetri – 68
  • Gurpreet Singh Sandhu – 64
  • Amrinder Singh – 63
  • Pritam Kotal – 63
  • Arindam Bhattacharya – 63
  • Anirudh Thapa – 62
  • Rowllin Borges – 62
  • Lallianzuala Chhangte – 61
  • Subhasish Bose – 61
  • Brandon Fernandes – 61
  • Seriton Fernandes – 61
  • Sahal Abdul Samad – 60
  • Bipin Singh – 60
  • Prabir Das – 60
  • Mandar Rao Dessai – 60
  • Adil Khan – 60
  • Rahul Bheke – 60
  • Apuia – 59
  • Chinglensana Singh – 59
  • Vishal Kaith – 59
  • Nishu Kumar – 59
  • Jerry Mawihmingthanga – 59
  • Harmanjot Khabra – 59
  • Lenny Rodrigues – 59
  • Ishan Pandita – 58
  • Ashique Kuruniyan – 58
  • Michael Soosairaj – 58
  • Manvir Singh – 58
  • Pronay Halder – 58
  • Narayan Das – 58
  • Subhasish Roy Chowdhury – 58
  • Jackichand Singh – 58
  • Halicharan Narzary – 58
  • Ashutosh Mehta – 58
  • Dheeraj Singh Moirangthem – 57
  • Akash Mishra – 57
  • Liston Colaco – 57
  • Rahul KP – 57
  • Jerry Lalrinzuala – 57
  • Asish Rai – 57

മൂന്നു കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക്..

കേരളത്തിൽ നിന്നും 5 താരങ്ങളെ സ്വന്തമാക്കി ഇമാമി ഈസ്റ്റ്‌ ബംഗാൾ ഞെട്ടിക്കുന്നു?