in , , ,

ബ്ലാസ്റ്റേഴ്സിനും ഫാൻസിനും സന്തോഷവാർത്ത? ബ്ലാസ്റ്റേഴ്‌സ് കിറ്റ്സ് കൂടി ഇന്നറിയാം..

ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി കിറ്റ്സ് പ്രദർശിപ്പിക്കുന്നതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടിയും സ്പെഷ്യൽ ആയി ഒരു സന്തോഷവാർത്ത നൽകുമെന്നും സിക്സ് 5 സിക്സ് പറഞ്ഞിട്ടുണ്ട്.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി കിറ്റ്സ് ഇന്ന് പുറത്തുവിട്ടേക്കും.

ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഡിസൈൻ ചെയ്യുന്ന സിക്സ് 5 സിക്സ് ബ്രാൻഡ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനും ആരാധകർക്കും സന്തോഷം നൽകുന്ന വാർത്ത പുറത്തുവിടുമെന്ന് പറഞ്ഞിട്ടുണ്ട്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ തേർഡ് ജേഴ്സി കിറ്റ് സിക്സ് 5 സിക്സ് പുറത്തുവിട്ടിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള ഫസ്റ്റ്, സെക്കന്റ്‌ ജേഴ്സി കിറ്റ്സ് ഇതുവരെ സിക്സ് 5 സിക്സ് പുറത്തുവിട്ടിട്ടില്ല.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ജേഴ്സി കിറ്റ് എല്ലായിപ്പോഴും പോലെ മഞ്ഞ നിറമായിരിക്കും. കൂടാതെ സെക്കന്റ്‌ ജേഴ്സി കിറ്റ് കഴിഞ്ഞ തവണത്തേത് പോലെ ബ്ലാക്ക് നിറമാകാനാണ് സാധ്യതയുള്ളത്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി കിറ്റ്സ് പ്രദർശിപ്പിക്കുന്നതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടിയും സ്പെഷ്യൽ ആയി ഒരു സന്തോഷവാർത്ത നൽകുമെന്നും സിക്സ് 5 സിക്സ് പറഞ്ഞിട്ടുണ്ട്.

ജിജോ ജോസഫ് ഈസ്റ്റ്‌ ബംഗാളിലേക്കില്ല, ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെന്ന ആഗ്രഹത്തിൽ ഫാൻസ്‌..

ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആരൊക്കെ ഇടം നേടും? പുറത്താകും? ISL താരങ്ങളെയും സ്‌ക്വാഡിന്റെയും രെജിസ്ട്രേഷൻ കഴിയുന്നു…