in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ജേഴ്സി തരുമോയെന്ന് ഫാൻ, ലൂണയുടെ മറുപടി കേട്ടോ?

ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയോട്‌ ജേഴ്സി ചോദിച്ച ആരാധകന് ലൂണയുടെ അടുത്ത് നിന്നും ലഭിച്ച മറുപടി അൽപ്പം രസകരമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ അഡ്രിയാൻ ലൂണക്കൊപ്പം ഫോട്ടോ എടുക്കുവാനും സൈൻ വാങ്ങിക്കാനും ആഗ്രഹിക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിൽ ഏറെ പേരും.

ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയോട്‌ ജേഴ്സി ചോദിച്ച ആരാധകന് ലൂണയുടെ അടുത്ത് നിന്നും ലഭിച്ച മറുപടി അൽപ്പം രസകരമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്.

കോർണർ കിക്ക് എടുക്കുവാൻ വന്ന അഡ്രിയാൻ ലൂണയോട്‌ മത്സരത്തിന് ശേഷം ജേഴ്സി തരുമോ എന്ന ആരാധകൻ ചോദിച്ചപ്പോൾ കഴിയില്ല എന്നായിരുന്നു ഉറുഗായ് താരത്തിന്റെ മറുപടി.

എന്തുകൊണ്ട് കഴിയില്ല എന്ന് ആരാധകൻ തിരിച്ചു ചോദിച്ചപ്പോൾ ലൂണ നൽകിയ മറുപടി എന്റെ കയ്യിൽ ഈയൊരു ജേഴ്സി മാത്രമേയുള്ളൂ എന്നാണ്, കൂടാതെ ജേഴ്സി ലഭിക്കാത്തതിൽ ആരാധകൻ നിരാശനായി.

ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഈ മാസം അവസാനം മുൻ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരത്തിൽ ഏറ്റുമുട്ടും.

എടികെ മോഹൻബഗാന് പോലും അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിനോട് മുട്ടാൻ കഴിയില്ല

പുതിയ സീസൺ നമ്മൾ കളറാക്കും?