in ,

OMGOMG

സക്കായിയെ കൈവിടുമോ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കരാർ പുതുക്കാതെ ബ്ലാസ്റ്റേഴ്സ്

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് ഒഡീഷ്യയിൽ ട്രയൽ നടത്തിയ താരമാണ് സക്കായ്. അതിനുശേഷമാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.17 മത്സരങ്ങളാണ് അദ്ദേഹം ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളും സക്കായി നേടിയിട്ടുണ്ട്.

വരും സീസണിൽ കാര്യമായ മാറ്റങ്ങൾ നടത്തുകയാണ് ബ്ലാസ്റ്റേഴ്സ് അതിന്റെ ഓരോ പുതിയ വാർത്തയുമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്ന് സജീവമായി പുറത്തുവരുന്നതും എന്ന് പറയാം.

ചില സുപ്രധാന താരങ്ങളുടെ കരാർ പുതുകാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട് എന്നാണ് വിവരം അതിൽ മിലോസ് ലൂണ ദിമി തുടങ്ങി താരങ്ങളുടെ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് ഏറെ കുറെ ഉറപ്പാണ്.

അദ്ദേഹവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഫുട്ബോൾ എക്സ്ക്ലൂസീവ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സക്കായി ബ്ലാസ്റ്റേഴ്സ് വിടാനാണ് ഇപ്പോൾ സാധ്യതകൾ. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല. പക്ഷേ അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരാൻ വളരെയധികം സാധ്യതകൾ ഉണ്ട്. എന്തെന്നാൽ അദ്ദേഹത്തിന് മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ഇപ്പോൾ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് ഒഡീഷ്യയിൽ ട്രയൽ നടത്തിയ താരമാണ് സക്കായ്. അതിനുശേഷമാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.17 മത്സരങ്ങളാണ് അദ്ദേഹം ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളും സക്കായി നേടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിനെ അവസാനമാക്കി ഹൈദരാബാദ് മുന്നിൽ, ഐഎസ്എൽ നൽകിയ ടേബിൾ കണ്ടോ👀

ഐഎസ്എല്ലിൽ ഇതാദ്യം; ജംഷദ്പൂർ എഫ്സിയുടെ പോയ്ന്റ്റ് വെട്ടിക്കുറച്ച് ഐഎസ്എൽ അധികൃതർ