in ,

OMGOMG

ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ നീണ്ട കരാർ താരത്തിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം ഇന്ന്💥🔥

ലൂണ നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഈ ദീർഘ കാലത്തെ കോൺട്രാക്ട് അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്.എഫ്സി ഗോവ,മുംബൈ തുടങ്ങി ടീമുകൾ ലൂണക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്ന.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവും ടീമിന്റെ നായകനുമായ അഡ്രിയൻ ലൂണയുടെ കരാർ പുതുക്കാൻ ടീം താല്പര്യം അറിയിച്ചു.താരം ദീർഘ കാലം ബ്ലാസ്റ്റേഴ്സിൽ തുടരും.

ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച കരാർ വ്യവസ്ഥകൾ ലൂണ അംഗീകരിച്ചു എന്നാണ് ടീമിന് വേണ്ടി എല്ലാം സമർപ്പിച്ച താരമാണ് ലൂണ.

നിലവിൽ ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ 2025 വരെ കരാർ ഉണ്ട് അതിൽ ഒരു നീണ്ട കോൺട്രാക്ട് പുതുക്കി ടീമിനോടൊപ്പം നിലനിർതനാണ് ബ്ലാസ്റ്റേഴ്സിന്റെ ആവിശ്യം.

ലൂണ നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഈ ദീർഘ കാലത്തെ കോൺട്രാക്ട് അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്.എഫ്സി ഗോവ,മുംബൈ തുടങ്ങി ടീമുകൾ ലൂണക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്ന.

ലൂണയുടെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്; പുതിയ കരാർ രണ്ട് വർഷത്തേക്ക് കൂടി…

മെസ്സിയുടെ ആ ആഗ്രഹം നടക്കില്ല; തൽക്കാലത്തേക്ക് മെസ്സിക്ക് ആഗ്രഹം മറക്കാം