in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അഭ്യൂഹങ്ങൾക്ക് വിട, ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിന് ഉണ്ടാവില്ല

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓസ്ട്രേലിയൻ മുന്നേറ്റ താരം അപ്പോസ്തോലോസ് ജിയാനോ ലോകക്കപ്പിൽ ഓസ്ട്രേലിയെകി കളിക്കുന്നതിന് വേണ്ടി ക്ലബ്‌ വിടുമെന്ന് കുറെയധികം അഭ്യൂഹംങ്ങൾ വന്നിരുന്നു. എന്നാൽ ഇതിനൊക്കെ അന്ത്യം ഇട്ട് കൊണ്ട് ഓസ്ട്രേലിയയുടെ ലോകക്കപ്പിന് വേണ്ടിയുള്ള 26 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ് നോക്കുമ്പോൾ അപ്പോസ്തോലോസ് ജിയാനോ ടീമിൽ ഇടം നേടിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതൊരു സന്തോഷ വാർത്തയാണ് കാരണം താരത്തെ പോലെയോരാളെ ബ്ലാസ്റ്റേഴ്‌സിന് ഈ നിമിഷത്തിൽ വളരെയധികം ആവിശ്യമാണ്.

എന്നാ ജിയാനോ മുൻപൊരു ഇന്റർവ്യൂവിൽ താരത്തിന് ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ സാധ്യതയില്ലാന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനൊരു കാരണം കൂടി ഉണ്ടായിരുന്നു.

ജിയാനോ അവസാനമായി ഓസ്ട്രേലിയക്കി വേണ്ടി പന്ത് തട്ടിയത് ലോകക്കപ്പ് യോഗ്യത മത്സരങ്ങളിലാണ്. എന്നാ ഈ മത്സരങ്ങൾക്ക് ഇടയിൽ താരത്തിന് പരിക്കറ്റിയിരുന്നു. പിന്നീട് താരം ഇതുവരെ ഓസ്ട്രേലിയക്കി വേണ്ടി കളിച്ചിട്ടില്ല.

എന്തിരിന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോവക്കി എതിരെയാ മത്സരത്തിൽ ജിയാനോ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കും എന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകൾ എങ്ങനെയുണ്ട്? ഐഎം വിജയൻ പറയുന്നു

ഇന്ത്യ- ഇംഗ്ലണ്ട് സെമി; അഡലൈഡിൽ മഴപെയ്യുമോ?; കാലാവസ്ഥ റിപ്പോർട്ട് പുറത്ത്