in ,

CryCry LOLLOL AngryAngry OMGOMG LOVELOVE

അടുത്ത കളികളിൽ ജംഷഡ്പൂര് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുമോ??

സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂര് എഫ്സിയോട് അപ്രതീക്ഷിതമായി പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായി. ആവേശം നിറഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പൂര് എഫ്സി തകർത്തത്.

നിർണ്ണായക മത്സരം പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. എന്നാൽ ആരാധകർക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പുറത്തായോ എന്ന കാര്യത്തിൽ സംശയമുണ്ട്, അടുത്ത മത്സരം ജംഷഡ്പൂര് എഫ്സി സമനിലയെങ്കിലും നേടുകയാണെങ്കിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്തോടെ ജംഷ്പൂര് സെമിയിൽ കയറും എന്ന് ഉറപ്പാണ്.

പക്ഷേ അടുത്ത മത്സരം ജംഷഡ്പൂര് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്താൽ ഇരുടീമുകൾക്കും ഒരേ പോയന്റാകും, അപ്പോൾ ഗോൾവിത്യാസം ബ്ലാസ്റ്റേഴ്സിന് ഉണ്ടെങ്കിൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തില്ലേ എന്നാണ് ആരാധകരുടെ സംശയം.

എന്നാൽ സൂപ്പർ കപ്പ്‌ നിയമങ്ങൾ അനുസരിച്ചു തുല്യപോയന്റുകൾ വന്നാൽ ഹെഡ് ടു ഹെഡ് മത്സരത്തിൽ വിജയിച്ച ടീമിന് മുൻതൂക്കമുണ്ട്. അതിനാൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ജംഷഡ്പൂര് എഫ്സി ഒഫീഷ്യലി സെമിഫൈനൽ യോഗ്യത നേടി.

മുൻപിലുള്ളത് റൊണാൾഡോയുടെ അൽ-നാസർ മാത്രം?; വീണ്ടും ഏഷ്യൻ വൻ കരയിൽ ബ്ലാസ്റ്റേഴ്‌സിന്റെ സർവ്വാധിപത്യം..

കിരീടത്തിലേക്കുള്ള കാത്തിരുപ്പ് നീളും??, സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്