in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ മുംബൈ ഉൾപ്പടെ ടീമുകൾ രംഗത്ത്🥵

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ശക്തരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ ഫോമിലാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെന്റിലെ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ വിജയകുതിപ്പ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ശക്തരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ ഫോമിലാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെന്റിലെ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ വിജയകുതിപ്പ്.

നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ നിരവധി താരങ്ങളുടെ കൈമാറ്റങ്ങളിലേക്കാണ് ക്ലബ്ബുകൾ ഫോക്കസ് ചെയ്യുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് വേണ്ടി മറ്റു ക്ലബ്ബുകൾ മുന്നോട്ടു വരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ ഡിഫൻഡർ ആയ ഹോർമിപാമിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സിയും മറ്റു ക്ലബ്ബുകളും സൈൻ ചെയ്യാൻ മുന്നോട്ട് വരുന്നുണ്ടെന്നാണ് അപ്ഡേറ്റ്. നേരത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഹോർമിപാമിനെ സ്വന്തമാക്കാൻ ക്ലബ്ബുകൾ മുന്നോട്ട് വന്നിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്തുവരുന്നുണ്ടെങ്കിലും ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ട്രാൻസ്ഫർ ഡീലുകൾ പൂർത്തീകരിക്കുന്നതിലാണ് മിടുക്ക്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ചില താരങ്ങളെ സൈൻ ചെയ്യുവാനും കേരള ബ്ലാസ്റ്റേഴ്സിന് ശ്രമങ്ങളുണ്ട്.

ഒരു സൂപ്പർ താരവും രണ്ട് യുവ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും 🥹🥹

സെർബിയൻ മധ്യനിര താരത്തെ സ്വന്തമാക്കി കേരള🔥; ലക്ഷ്യം ഐഎസ്എൽ പ്രൊമോഷൻ തന്നെ…