in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ്ങിന് പിന്നാലെ തരംഗമായി നമ്മുടെ ജോസൂട്ടൻ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മധ്യഭാഗത്ത് വെച്ച് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് സൂപ്പർതാരവും നായകനുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിക്കുന്നത്. ലൂണക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് യൂറോപ്പിൽ നിന്നുമുള്ള താരമായ ഫെഡർ സെർനിചിനെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻതാരമായ ജോസുവുമായി ചെറിയ ബന്ധമുള്ള താരമാണ് ഫെഡർ സെർനിച്. 2015, 2016-2017 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയ സ്പാനിഷ് താരം ജോസുവിനെ അങ്ങനെയൊന്നും ആരാധകർക്ക് മറക്കാനാവില്ല. ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുമായി മികച്ച ബന്ധമാണ് ജോസു നയിക്കുന്നത്.

2015 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിനു മുമ്പ് സ്പാനിഷ് താരമായ ജോസു പന്ത് തട്ടിയത് പോളണ്ടിലെ ക്ലബ്ബായ ഗോർനിക് ലെസ്നക്ക് വേണ്ടിയാണ്. ഈ പോളണ്ട് ക്ലബിന് വേണ്ടി ജോസു കളിച്ച അതേ സീസണിൽ ടീമിലുണ്ടായ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ഫെഡർ സെർനിച്.

ജോസുവും ഫെഡർ സെർനിച്ചും ഒപ്പം കളിച്ച സഹതാരങ്ങളാണെന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് കഴിഞ്ഞതിനു പിന്നാലെ ഗോർനിക് ലെസ്ന ടീം ഫോട്ടോ പങ്കുവെച്ചുകൊണ്ട് ‘ഓൾഡ് ബട്ട്‌ ഗോൾഡ്’ എന്ന ക്യാപ്ഷൻ നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ജോസു.

ആരംഭിക്കലാമാ🔥നമ്മുടെ ടീം ഇന്ന് ഖത്തറിന്റെ മണ്ണിൽ😍എല്ലാവരും വരണമെന്ന് സഹൽ..

അമ്പോ🥵; തകർപ്പൻ നീക്കവുമായി ഐഎസ്എൽ ക്ലബ്‌… സ്വന്തമാക്കിയത് പുലിക്കുട്ടിയെ💥…