in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഹാപ്പി ആയി? സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിച്ചു..

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ സൈനിങ്ങുകൾ നടത്താത്തതിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെ വളരെയധികം വിമർശനങ്ങൾ ഉയർത്തുന്നുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ സൈനിങ്ങുകൾ നടത്താത്തതിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെ വളരെയധികം വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലുള്ള ചില സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിക്കുന്നതും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇഷ്ടപ്പെടുന്നില്ല. ഹോർമിപാം, സഹൽ തുടങ്ങിയവർക്ക് വേണ്ടി മറ്റു ഐഎസ്എൽ ക്ലബ്ബുകൾ സൈനിങ് നീക്കങ്ങൾ നടത്തുന്നുണ്ട്

ഹോർമിപാം എന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വെറും 22-കാരനായ ഡിഫെൻസീവ് യുവ താരത്തിന് വേണ്ടി മോഹൻ ബഗാൻ സൂപ്പർ ജയ്ന്റസാണ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്. സഹലിന് വേണ്ടിയും മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഒഫീഷ്യൽ ഓഫർ നേരത്തെ സമർപ്പിച്ചതാണ്.

നിലവിൽ പുറത്ത് വരുന്ന അപ്ഡേറ്റ് പ്രകാരം ഹോർമിപമിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്, നിലവിൽ ഹോർമിപാമിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ മോഹൻ ബഗാൻ ഒഴിവാക്കാൻ ഒരുങ്ങുന്നതയാണ് റിപ്പോർട്ട്‌.

ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ട ഡിമാൻഡുകൾ അംഗീകരിച്ചു നൽകി സ്വന്തമാക്കുന്നത് സാധ്യതകൾ കുറഞ്ഞതിനാൽ ക്ലബ്ബിന്റെ മറ്റു ട്രാൻസ്ഫർ ടാർഗറ്റുകൾ നോക്കുവാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തങ്ങളുടെ റഡാറുകൾ തിരിക്കുകയാണ്.

യുവ ഗോളികീപ്പർ വരുന്നു; ഗിലിന് പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്…

മോഹൻ ബഗാൻ നായകനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ..