in ,

CryCry LOLLOL AngryAngry OMGOMG LOVELOVE

ഒടുവിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനെയും കേരള ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചു ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചു പണി നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മറ്റൊരു സൂപ്പർതാരത്തിന്റെ പടിയിറക്കം കൂടി ഒഫീഷ്യലി പ്രഖ്യാപിച്ചു.

മാർക്കോ ലെസ്‌കോവിച്, ഡൈസുകി സകായ്, ദിമിത്രിയോസ് എന്നിവർക്ക് പിറകെ മറ്റൊരു വിദേശ താരത്തിന്റെ പടിയിറക്കമാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിൽ പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊണ്ടുവന്ന ലിത്വനിയൻ നായകൻ ഫെഡോർ ടീം വിടുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഏകദേശം രണ്ട് മാസത്തോളം മാത്രം ബ്ലാസ്റ്റേഴ്സിൽ കളിച്ച ഫെഡോർ കരാർ അവസാനിച്ചത്തോടെയാണ് ടീം വിടുന്നത്. യൂറോപ്യൻ നാഷണൽ ടീമായ ലിത്വനിയയുടെ നായകനാണ് ഫെഡോർ.

ടോണി ക്രൂസ് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ സാധ്യത; റയലിൽ നിർണായക നീക്കങ്ങൾ

ആ പ്രതിക്ഷയും അവസാനിച്ചു; ക്യാപ്റ്റൻ ലിത്വാനിയും ബ്ലാസ്റ്റേഴ്‌സ് വിട്ടു…