in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ സൈനിങ്ങിനരികെ മറ്റൊരു ഐഎസ്എൽ ക്ലബ്‌

ട്രാൻസ്ഫർ നീക്കങ്ങൾ ചടുലമായി നടക്കുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്ത്വരുന്നുണ്ട്.

ട്രാൻസ്ഫർ നീക്കങ്ങൾ ചടുലമായി നടക്കുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്ത്വരുന്നുണ്ട്.

പുതിയ വിദേശ താരമായി ഓസ്ട്രേലിയൻ താരം ജോഷുവയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തതിന് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഗംഭീരമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന നീക്കങ്ങളുടെ റൂമറുകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാൾ രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്‌.

ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന നിഷു കുമാറിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കുന്നതിന്റെ വളരെ അരികിലാണ് ഈസ്റ്റ്‌ ബംഗാൾ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഗിൽ, കബ്ര തുടങ്ങി മറ്റു താരങ്ങളെയും ടീമിലെത്തിക്കുവാൻ ഈസ്റ്റ്‌ ബംഗാൾ തയ്യാറാണെന്ന് നിരവധി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ നിരാശ നൽകി രാഹുൽ കെപി പുറത്ത്..

6 റൺസിന് മുകളിൽ, അല്ലെങ്കിൽ 4 പന്തുകൾക്ക് മുകളിൽ; രാജസ്ഥാനും സഞ്ചുവിനും പ്ലേ ഓഫിലെത്താൻ ഈ 3 കാര്യങ്ങൾ നടക്കണം