in ,

LOLLOL LOVELOVE CryCry AngryAngry OMGOMG

രണ്ട് വിദേശ താരങ്ങൾ?ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള അഞ്ച് താരങ്ങൾ ഇവരാണ്..

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി താരങ്ങളെ ടീമിലെത്തിക്കുവാനുള്ള തിരക്കിലാണ്.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി താരങ്ങളെ ടീമിലെത്തിക്കുവാനുള്ള തിരക്കിലാണ്.

നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റൂമറുകൾ പരിശോധിക്കുകയാണെങ്കിൽ അഞ്ച് താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വാർത്തകൾ ചുടറ്റുന്നത്.

ബാംഗ്ലൂരു എഫ്സിയുടെ ഇന്ത്യൻ സൂപ്പർ താരമായ പ്രബീർ ദാസിന്റെ ട്രാൻസ്ഫർ വാർത്ത തന്നെയാണ് ആദ്യ റൂമർ. ശക്തമായ റിപ്പോർട്ടുകൾ പ്രകാരം താരത്തിനെ ബ്ലാസ്റ്റേഴ്‌സ് ചെയ്തതായാണ് പറയുന്നത്.

ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയുടെ മേൽരോയ് അസീസിയാണ് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് വരുന്ന ട്രാൻസ്ഫർ റൂമർ. കൂടാതെ ഐ ലീഗ് താരമായ നരേഷ് സിങ് ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാൻ ഒരുങ്ങുന്നുവെന്നും റൂമറുകളുണ്ട്.

വിദേശ താരങ്ങളുടെ കാര്യത്തിൽ മോഹൻ ബഗാൻ താരമായിരുന്ന ഡിഫെൻഡർ സ്ലാവ്കോ ഡാംജനോവിചിനെ ബന്ധപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ റൂമർ.

ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോയെ സംബന്ധിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ ട്രാൻസ്ഫർ റൂമർ വരുന്നത്. നല്ലൊരു തുക ട്രാൻസ്ഫർ ഫീ നൽകിയാൽ ഈ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റർസിനാവും.

ഇത്തവണ കിരീടം ചെന്നൈയ്ക്ക് തന്നെ; കാരണം ഈ കണക്കുകൾ

ഫെറാൻ കോറോമീനൊസിനെ മലർത്തിയടിച്ചു?ബ്ലാസ്റ്റേഴ്സിന്റെ മോംഗിൽ അണ്ണൻ ഹാട്രിക് ഹീറോ??