in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

വെടിച്ചില്ല് ഐറ്റം ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തു??മെഡിക്കൽ പൂർത്തിയാക്കി അവൻ വരുന്നു?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിലൂടെ കിടിലൻ വിദേശ സൈനിങ്ങുകളെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. ഇനിയും രണ്ടു വിദേശ താരങ്ങളുടെ സൈനിങ്ങ് ആണ് ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടത്.

നേരത്തെ പുറത്തുവന്ന ശക്തമായ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ഒരു കിടിലൻ സെന്റർ ബാക്ക് താരത്തിന് സൈൻ ചെയ്യുന്നതിന് അരികിലാണ് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. യൂറോപ്പിൽ നിന്നമുള്ള താരങ്ങൾക്കുവേണ്ടി ബ്ലാസ്റ്റേഴ്സ് ഓഫറുകൾ നൽകുന്നു എന്ന വാർത്ത നേരത്തെ മുതൽ പുറത്തു വരുന്നതാണ്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുമുള്ള സെന്റർ ബാക്കിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുവാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മെഡിക്കൽ പൂർത്തിയായിട്ടുണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള ഒഫീഷ്യൽ പ്രഖ്യാപനം ഉടനെ തന്നെ വരും എന്നാണ് കരുതുന്നത്.

നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം കൊൽക്കത്തയിൽ വെച്ച് താരം ജോയിൻ ചെയ്യുമെന്നാണ് എന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് ഉടനെ തന്നെ നമുക്ക് പ്രതീക്ഷിക്കാം.

റഷ്യൻ സ്നൈപ്പറിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ??സാധ്യതകൾ ഇങ്ങനെ..

130 രാജ്യങ്ങൾ ഓരോയൊരു റോണോ; CR 7 എഫകടിൽ കോടികൾ വാരി സൗദി