in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇതാണ് ശെരിയായ സമയം👀കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരത്തിനു ടീം വിടാനുള്ള അനുമതി ലഭിച്ചു😍💥

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  തങ്ങളുടെ പരിക്ക് ബാധിച്ച ഒന്നാം നമ്പർ ഗോൾകീപ്പരായ മലയാളി താരം സച്ചിൻ സുരേഷിനു പകരം പുതിയ ഗോൾകീപ്പറേ ടീമിലേക്ക് കൊണ്ടുവരാൻ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തുകയാണ്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് എഫ് സി യുടെ ഇന്ത്യൻ ഗോൾകീപ്പറായ ഗുർമീത് സിങ്ങിനെ സ്വന്തമാക്കാനാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫറുകൾ നൽകിയിട്ടുള്ളത്. ഈ സീസൺ അവസാനം വരെയുള്ള ഹ്രസ്വകാല കരാറിൽ സൈൻ ചെയ്യാനുള്ള ഓഫറാണ് ബ്ലാസ്റ്റേഴ്സ് നൽകിയത്.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹൈദരാബാദ് എഫ് സി തനിക്ക് കൃത്യമായി സാലറിയും മറ്റും നൽകിയിട്ടില്ല എന്ന് കാണിച്ചുകൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഗുർമീത് സിംഗ് പരാതി നൽകിയിരുന്നു. ഹൈദരാബാദ് എഫ് സി ടീമിലെ പ്രശ്നങ്ങളെല്ലാം കാരണമാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.

ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്ത് നിന്നും ഗുർമീത് സിംഗിന് മറ്റൊരു ടീമിലേക്ക് കൂട് മാറാനുള്ള അനുമതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയതായാണ് റിപ്പോർട്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ജംഷഡ്പൂര് എഫ് സി, പഞ്ചാബ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്.

ലൂണയും ജോഷുവയും ഉടൻ തന്നെ ടീമിനോടൊപ്പം ചേരും😍 ഈ സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റ് ഇതാണ്..

ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ കളി അവസാനിപ്പിക്കുന്നു.