in ,

CryCry

ഒഫീഷ്യൽ ഓഫർ വന്നു?പ്രീതം കോട്ടാലിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേട്ടുകൊണ്ടിരിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ പ്രീതം കോട്ടലിന്റെ ബ്ലാസ്റ്റേഴ്‌സ് സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾക്കൊടുവിൽ ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി ഒഫീഷ്യൽ ആയി ഒരു ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.പേർസണൽ ടെർമ്സിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി താരം കരാറിലെത്തിയെങ്കിലും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനിയും ട്രാൻസ്ഫർ ഫീ സംബന്ധിച്ചും മറ്റും കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.അതിനാൽ തന്നെ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റസും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ചർച്ചകൾ നിലവിൽ പോസിറ്റീവ് ദിശയിൽ പോകുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത ഇന്ത്യൻ സൈനിങായി പ്രീതം കോട്ടാൽ വന്നേക്കും.അതേസമയം 29-കാരനായ പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ താരമായ ഹോർമിപാമിനെ വിൽക്കാൻ ഒരുങ്ങുകയാണ് ക്ലബ്ബ്. മോഹൻ ബഗാൻ സൂപ്പർ ജയ്ന്റസാണ് താരത്തിനെ വാങ്ങാൻ രംഗത്തുള്ള ടീം.

സഹലിനെ പോലെയുള്ള താരങ്ങളെ ഞങ്ങൾക്ക് വേണമെന്ന് ക്രോയേഷ്യയിൽ നിന്നുമുള്ള സൂപ്പർ പരിശീലകൻ?

അങ്ങനെ അതും സംഭവിച്ചു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത