in ,

LOVELOVE OMGOMG LOLLOL

വിദേശികൾ മുഴുവനുമെത്തി, ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ ഇനിയാണ് ആരംഭിക്കുന്നത്

മികച്ച കളി കാഴ്ച വെക്കുമെന്ന ഏറെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരങ്ങളെ വരവേൽക്കുന്നത്

അവസാന വിദേശ താരം കൂടി എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ വിദേശ താരങ്ങൾ ഫുൾ ആയി.

കഴിഞ്ഞ സീസണിൽ കളിച്ച 2 താരങ്ങളെ നിലനിർത്തിയപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ 4 വിദേശ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി.

മികച്ച കളി കാഴ്ച വെക്കുമെന്ന ഏറെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരങ്ങളെ വരവേൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ്ങുകൾ നമുക്ക് പരിശോധിച്ച് നോക്കാം:

  • അഡ്രിയാൻ ലൂണ, മിഡ്‌ഫീൽഡർ, ഉറുഗായ്.
  • മാർക്കോ ലെസ്‌കോവിച്, ഡിഫെൻഡർ, ക്രോയേഷ്യ.
  • വിക്ടർ മോംഗിൽ, ഡിഫെൻഡർ, സ്പെയിൻ.
  • ഇവാൻ കലിയൂഷ്നി, മിഡ്‌ഫീൽഡർ, ഉക്രൈൻ.
  • അപോസ്‌റ്റോലാസ് ജിയാനു, ഫോർവേഡ്, ഗ്രീക്ക്-ഓസ്ട്രേലിയ.
  • ഡിമിട്രിയോസ് ഡയമന്റകോസ്, ഫോർവേഡ്, ഗ്രീസ്.

ബാഴ്‌സ താരം ഇറ്റാലിയൻ ക്ലബ്ബിൽ…

ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷെ ബ്ലാസ്റ്റേഴ്സിലേക്ക് വരാത്തതിനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് വിദേശ താരം