in ,

LOVELOVE LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി, മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ

എന്നാൽ കൊച്ചിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പടയെയും അതിജീവിച്ച് ഇവാൻ വുകോമനോവിചിന്റെ സംഘത്തിനെ അവരുടെ മൈതാനത്ത് വെച്ച് തോൽപ്പിക്കുക എന്നത് പരിശീലകൻ ഡെസ് ബക്കിങ്ഹാമിനും സംഘത്തിനും അൽപ്പം പ്രയാസകരമാണ്. എന്തായാലും ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ്സി മത്സരത്തിനുള്ള സാധ്യത ലൈനപ്പ് നമുക്ക് പരിശോധിച്ചുനോകാം :

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത് പോലെ ഒരു കിടിലൻ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ഐഎസ്എൽ കിരീടജേതാക്കൾക്കെതിരെയും ലീഗ് ജേതാക്കൾക്കെതിരെയും നിലവിലെ ടേബിൾ ടോപേഴ്സിനെതിരെയും മത്സരങ്ങൾ കളിച്ച് വരുന്ന മുംബൈ സിറ്റി എഫ്സി തോൽവിയറിഞ്ഞിട്ടില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സിനു ആശങ്ക നൽകുന്ന കണക്കുകളാണ്.

എന്നാൽ കൊച്ചിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പടയെയും അതിജീവിച്ച് ഇവാൻ വുകോമനോവിചിന്റെ സംഘത്തിനെ അവരുടെ മൈതാനത്ത് വെച്ച് തോൽപ്പിക്കുക എന്നത് പരിശീലകൻ ഡെസ് ബക്കിങ്ഹാമിനും സംഘത്തിനും അൽപ്പം പ്രയാസകരമാണ്.

എന്തായാലും ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ്സി മത്സരത്തിനുള്ള സാധ്യത ലൈനപ്പ് നമുക്ക് പരിശോധിച്ചുനോകാം :

Kerala Blasters –

  • Prabhsukhan Gill (GK); Harmanjot Khabra, Marko Leskovic, Hormipam Ruivah, Jessel Carneiro; Puitea, Jeakson Singh; Sahal Abdul Samad, Adrian Luna; Dimitrios Diamantakos, Ivan Kaliuzhnyi.

Mumbai City FC –

  • Phurba Lachenpa (GK); Rahul Bheke, Rostyn Griffiths, Mehtab Singh, Sanjeev Stalin; Ahmed Jahouh, Apuia Ralte, Lallianzuala Chhangte, Alberto Noguera, Bipin Singh; Greg Stewart.

നിങ്ങളെ മിസ്സ് ചെയ്യുന്നു; മുൻ താരങ്ങളോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഡയസ് ഗോളടിച്ചു തുടങ്ങി, വീണ്ടും തോറ്റുമടങ്ങി ബ്ലാസ്റ്റേഴ്‌സ്