in ,

കോഴിക്കോട്ടെ സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി!!

കോഴിക്കോട് ഗ്രൗണ്ടിന്റെ നിലവാരം ഉയർത്താനാണ് ഇത്.ഏപ്രില്‍ നാലിനാണ് മഞ്ചേരിയില്‍ എഎഫ്‌സി കപ്പിനുള്ള യോഗ്യതറൗണ്ടില്‍ മുംബൈ സിറ്റിയും ജെംഷഡ്പൂര്‍ എഫ്‌സിയും ഏറ്റുമുട്ടുന്നത്. ഈ മല്‍സരം അടക്കം ഒട്ടേറെ മികച്ച പോരാട്ടങ്ങള്‍ക്ക് മഞ്ചേരി വേദിയാകുന്നുണ്ട്.

രാജ്യത്തെ മുൻനിര താരങ്ങളെ അണിനിരത്തി രാജ്യത്തെ ഫുട്‍ബോൾ ക്ലബ്ബുകളുടെ സൂപ്പർ കപ്പ് പോരാട്ടത്തിൽ മാറ്റം ഐ ലീഗ് ക്ലബ്ബുകളുടെ സൂപ്പർ കപ്പ് മത്സരം കോഴിക്കോടിൽ നിന്ന് മഞ്ചേരിലേക്ക് മാറ്റി.

ഏപ്രില്‍ മൂന്നു മുതലാകും പുതിയ ഫിക്‌സ്ചര്‍ പ്രകാരം മഞ്ചേരിയില്‍ മല്‍സരങ്ങള്‍ തുടങ്ങുക. 10 ഐലീഗ് ക്ലബുകളും മഞ്ചേരിയില്‍ കളിക്കും. ഏപ്രില്‍ എട്ടു മുതല്‍ മാത്രമേ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ മല്‍സരം തുടങ്ങുകയുള്ളൂ.

കോഴിക്കോട് ഗ്രൗണ്ടിന്റെ നിലവാരം ഉയർത്താനാണ് ഇത്.ഏപ്രില്‍ നാലിനാണ് മഞ്ചേരിയില്‍ എഎഫ്‌സി കപ്പിനുള്ള യോഗ്യതറൗണ്ടില്‍ മുംബൈ സിറ്റിയും ജെംഷഡ്പൂര്‍ എഫ്‌സിയും ഏറ്റുമുട്ടുന്നത്. ഈ മല്‍സരം അടക്കം ഒട്ടേറെ മികച്ച പോരാട്ടങ്ങള്‍ക്ക് മഞ്ചേരി വേദിയാകുന്നുണ്ട്.

ഇതിഹാസ പരിശീലകൻ ഐ സ് എലിലേക്ക് മടങ്ങി വരുന്നു?

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമർശിച്ച് ആഷിഖ് കുരുണിയൻ.