മുൻ എഫ്‌സി ഗോവ പരിശീലകൻ ഐ സ് എലിൽ വീണ്ടും വരുന്നു.സെർജിയോ ലോബറെ എന്ന ഐ സ് എലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ വരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിലവിൽ ഈസ്റ്റ്ബംഗാൾ അവരുടെ പരിശീലകൻ കോൺസ്റ്റന്റായിനെ പുറത്താകാൻ സാധ്യത ഉണ്ട്.അവിടെ ഒഴിവിൽ സെർജിയോ ലോബെറ എത്തും.
ഐ സ് എലിൽ ഒരുപാട് റെക്കോർഡുകൾ സ്വാന്തമാക്കിയ പരിശീലകനാണ് ലോബര.എഫ്‌സി ഗോവയുടെ ഐ സ് എൽ മികച്ച ക്ലബ്ബാക്കി മാറ്റാനും മുംബൈ സിറ്റി ക്ക് കിരീടം നേടി കൊടകനും ലോബറകായി.