in , , , ,

LOLLOL OMGOMG LOVELOVE AngryAngry CryCry

വീണ്ടും റെക്കോർഡ് ട്രാൻസ്ഫർ നടത്താനൊരുങ്ങി പിഎസ്ജി; ലക്ഷ്യമിടുന്നത് ലോകഫുട്ബോളിലെ മിന്നും താരത്തെ

ട്രാൻസ്ഫർ മാർക്കറ്റിൽ പണമെറിയൻ മടിയില്ലാത്തവരാണ് പിഎസ്ജി. അവർ ആഗ്രഹിച്ച താരങ്ങളെ എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്താറുണ്ട്. അതിൽ പല ശ്രമങ്ങളും വിജയിക്കാറുണ്ട്. അത്തരത്തിൽ പിഎസ്ജി പൊന്നുംവിലയിട്ട് സ്വന്തമാക്കിയ താരമാണ് നെയ്മർ. പിന്നാലെ ലോകഫുട്ബാളിൽ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന മെസ്സിയെയും അവർ സ്വന്തമാക്കി. ഇപ്പോഴിതാ മറ്റൊരു സൂപ്പർ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി.

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിനെ സ്വന്തമാക്കാനാണ് ഇപ്പോൾ പിഎസ്ജിയുടെ ശ്രമം. താരത്തിന് വേണ്ടി 200 മില്യൺ മുടക്കാനാണ് പിഎസ്ജിയുടെ നീക്കം. കൂടാതെ വമ്പൻ പ്രതിഫലവും താരത്തിനായി പിഎസ്ജി മുന്നോട്ട് വെയ്ക്കും.

ALSO READ; 4 സൂപ്പർ താരങ്ങൾ ലിവർപൂൾ വിടുന്നു; ക്ലബ് വിടുന്നതിൽ ആരാധകരുടെ ഇഷ്ടതാരവും

സൂപ്പർ താരങ്ങളായ മെസ്സിയെയും നെയ്മറെയും സീസൺ അവസാനം ക്ലബ് വിടാൻ അനുവദിച്ച ശേഷമായിരിക്കും പിഎസ്ജി ഹലാൻഡിന് വേണ്ടി കളത്തിലിറങ്ങുക. ഇതിൽ നെയ്മറെ നേരത്തെ തന്നെ വിറ്റഴിക്കാൻ പിഎസ്ജി ശ്രമം നടത്തിയിരുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഹലാൻഡിന് വേണ്ടി പിഎസ്ജി നെയ്മറെ വിൽക്കുമെന്നുറപ്പാണ്.

കൂടാതെ ലയണൽ മെസ്സി ഇത് വരെ പിഎസ്ജിയിൽ പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ഹലാൻഡിന്റെ കാര്യത്തിൽ ഒരു വ്യക്തത ലഭിച്ചാൽ മെസ്സിയെയും പിഎസ്ജി ക്ലബ് വിടാൻ അനുവദിക്കും. തുടർന്ന് ക്ലബ് ഹലാൻഡിന് വേണ്ടി ശ്രമങ്ങൾ നടത്തും.

അതെ സമയം മാഞ്ചെസ്റ്റർ സിറ്റിയിൽ മിന്നും ഫോമിലാണ് ഏർലിങ് ഹലാൻഡ്. ഹലാൻഡ് സിറ്റി വിട്ട് പിഎസ്ജിയിൽ എത്തുമോ എന്ന കാര്യവും സംശയമാണ്. കാരണം ഹാളണ്ടിനെ പോലുള്ള ഒരു താരത്തെ വിട്ട് നൽകാൻ സിറ്റി ഒരിക്കലും തയ്യാറാവില്ല.

ALSO READ; 11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും

ജീവന് തുല്യം സ്നേഹിച്ചിരുന്നവൾ കൈയ്യൊഴിഞ്ഞു ; ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ ഏകാന്തവാസം; ഡാനി ആൽവസിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ഇതിഹാസ പരിശീലകൻ ഐ സ് എലിലേക്ക് മടങ്ങി വരുന്നു?