in ,

OMGOMG

ദിമി എവിടേക്ക്;വമ്പന്മാര് നോട്ടമിട്ട ബ്ലാസ്റ്റേഴ്സ് മുൻ താരത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ്

ഇതുവരെ ഈസ്റ്റ് ബംഗാൾ മാത്രമായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ ഒരു ഫൈനൽ തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടി ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുംബൈ സിറ്റി അപ്രതീക്ഷിതമായി കാര്യങ്ങൾ വേഗത്തിലാക്കുകയും ദിമിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും ബ്ലാസ്റ്റേഴ്സിന് വേണ്ടി നിരവധി ഗോളുകൾ സ്വന്തമാക്കിയ ഗ്രീക്ക് സൂപ്പർ താരം ഡിമിക്കു മുംബൈ സിറ്റിയിൽ നിന്ന് വലിയ ഓഫർ.പണം ചൂണ്ടി കാട്ടി ബ്ലാസ്റ്റേഴ്സ് വിട്ട താരം ഈ ഓഫർ സ്വീകരിച്ചാൽ ഐഎസ്എല്ലിലെ ഏറ്റവും വലിയ മൂല്യമുള്ള തരാമവും ദിമ്മി.

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ദിമിയുടെ പകരക്കാരനായി താരത്തെ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം ഐഎസ്എല്ലിൽ നടത്തുകയും ഇത്തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്‌ത ദിമിത്രിയോസ് ക്ലബ് വിട്ടത് ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലെന്ന് അറിയിച്ചത് കൊണ്ടാണ്.

ഇതുവരെ ഈസ്റ്റ് ബംഗാൾ മാത്രമായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ ഒരു ഫൈനൽ തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടി ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുംബൈ സിറ്റി അപ്രതീക്ഷിതമായി കാര്യങ്ങൾ വേഗത്തിലാക്കുകയും ദിമിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇതിനിടെ ഒരു മലേഷ്യൻ ക്ലബ്ബിൽ നിന്നും ദിമിക്ക് ഓഫർ ലഭിച്ചിട്ടുണ്ട്.പക്ഷേ അദ്ദേഹം അത് പരിഗണിക്കുന്നില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം.

സ്റ്റാറേ യുഗം ആരംഭിക്കുന്നു; ആദ്യ താരം ഈ ആഴ്ച്ച എത്തും

ലക്ഷ്യം അമേരിക്ക; നിർണായക സൂചന നൽകി റോണോ