in ,

LOVELOVE OMGOMG

ലെസ്കോയുടെ പിൻഗാമിയായി സ്കോട്ടിഷ് പ്രധിരോധ ഭടൻ ബ്ലാസ്റ്റേഴ്സിലേക്ക്

ടോം ആൽഡ്രഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഏഷ്യയിൽ തന്നെ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഇന്ത്യ,കൊറിയ,തായ് ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തനിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഈ താരം പറയുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്നും ലഭിച്ച ഓഫർ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെതായിരിക്കും. എന്തെന്നാൽ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സമീപിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിലേക്ക് ഇനി ഒരു സെന്റർ ബാക്ക് പൊസ്ഷനിൽ ഒരു താരത്തെ വേണം നിലവിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച രീധിയിൽ ഡിഫൻസിലെ എല്ലാമായ മാർക്കോ ലെസ്കോവിക്ക് ടീം വിടുന്നുണ്ട് അദ്ദേഹത്തിന്റെ പകരക്കാരനായി ഒരാൾ ബ്ലാസ്റ്റേഴ്സിൽ എത്തൽ നിർബന്ധമാണ്.

നിലവിൽ മോഡിനിഗ്രോ സെന്റർ ബാക്ക് മീലോസ് ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്ക് നിലനിർത്തുന്ന ഒരു താരമാണ് അദ്ദേഹത്തിന്റെ പങ്കാളിയായി ഒരാൾ അനിവാര്യമാണ്.

ടോം ആൽഡ്രെഡുമായി ബന്ധപ്പെട്ടതാണ്.സ്കോട്ടിഷ് താരമായ ഇദ്ദേഹം വളരെയധികം എക്സ്പീരിയൻസ്ഡായിട്ടുള്ള താരമാണ്. ഇതുവരെ ഓസ്ട്രേലിയൻ ലീഗിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 2019 മുതൽ ബ്രിസ്ബെയ്ൻ റോറിന്റെ താരമാണ് ഇദ്ദേഹം.എന്നാൽ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.

ടോം ആൽഡ്രഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഏഷ്യയിൽ തന്നെ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഇന്ത്യ,കൊറിയ,തായ് ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തനിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഈ താരം പറയുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്നും ലഭിച്ച ഓഫർ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെതായിരിക്കും. എന്തെന്നാൽ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സമീപിച്ചിരുന്നു.

https://x.com/kbfcxtra/status/1794805673148268796

ടോം ആൽഡ്രെഡ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെയോ?? വമ്പൻ അപ്ഡേറ്റുമായി താരം തന്നെ രംഗത്ത്…

പാട്രിക്ക് പേഴ്‌സൺ ?; ബ്ലാസ്റ്റേഴ്സിൽ സ്റ്റാറേയുടെ നിർണായക നിയമനമുണ്ടായേക്കും