in ,

OMGOMG

ബ്ലാസ്റ്റേഴ്സിൽ ലെസ്കോയുടെ പകരക്കാരൻ അങ്ങ് ഓസ്ട്രേലിയയിൽ നിന്ന്❤️‍🔥

ബ്രിസ്ബെയ്ൻ റോർ എന്ന ഓസ്ട്രേലിയൻ ക്ലബ്ബിന്റെ ക്യാപ്റ്റനാണ് ടോം. 2019 മുതൽ കഴിഞ്ഞ അഞ്ചുവർഷമായി ഈ ക്ലബ്ബിന്റെ ഭാഗമാണ് ഇദ്ദേഹം. 33 വയസ്സുള്ള ഈ താരം ക്ലബ്ബിനു വേണ്ടി ആകെ 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ കയിഞ്ഞ രണ്ടര വർഷകാലമായി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് സാക്ഷാൽ മാർക്കോ ലെസ്കോവിച്ച് എന്ന ക്രൊയാറ്റിയൻ സെന്റർ ബാക്ക്.എതിരാളികളുടെ പേടി സ്വപ്നമാണ് എന്നും ലെസ്കോ,ബ്ലാസ്റ്റേഴ്സിന്റെ അവസാന പ്ലേ ഓഫ് മത്സരത്തിൽ അടക്കം മികച്ച പ്രകടന്മാണ് ലെസ്കോ നടത്തിയത്.

ലെസ്കോ,ഡ്രിൻസിച്ച് എന്നിവരാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രധിരോധ നിരയിലെ പ്രധാന താരങ്ങൾ.ഇരുവരുമാണ് പ്ലേ ഓഫിൽ അടക്കം ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ നയിച്ചത്.

മാർക്കോ ലെസ്ക്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്താനുള്ള സാധ്യതകൾ കുറവാണ്.മിലോസ് ഡ്രിൻസിചിനൊപ്പം മറ്റൊരു പ്രതിരോധനിരതാരത്തെ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലെസ്ക്കോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ടോം അൽഡ്രെഡ് എന്ന താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു.

ബ്രിസ്ബെയ്ൻ റോർ എന്ന ഓസ്ട്രേലിയൻ ക്ലബ്ബിന്റെ ക്യാപ്റ്റനാണ് ടോം. 2019 മുതൽ കഴിഞ്ഞ അഞ്ചുവർഷമായി ഈ ക്ലബ്ബിന്റെ ഭാഗമാണ് ഇദ്ദേഹം. 33 വയസ്സുള്ള ഈ താരം ക്ലബ്ബിനു വേണ്ടി ആകെ 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

സൂചനകൾ എല്ലാം അനുകൂലമാകുന്നു🥵; സ്കോടിഷ് പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ??…

മൊഹമ്മദൻസ് പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ താരത്തെ സ്വന്തമാക്കാൻ നീക്കങ്ങൾ