in ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ ഭടൻ ലെസ്ക്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടു പുതിയ ക്ലബിനെ പറ്റി നിർണ്ണായക റിപ്പോർട്ട്

എന്നാൽ ഇതിനു പുറമേ മറ്റൊരു നിർണായകമായ തീരുമാനം കൂടി ഈ ഡിഫൻഡർ കൈക്കൊണ്ടിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല അദ്ദേഹം വിട്ടിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ വിട്ടിട്ടുണ്ട്.ഇന്ത്യയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,മറ്റ് ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കില്ല. ഇനി ഇന്ത്യക്ക് പുറത്തായിരിക്കും ലെസ്ക്കോയെ കാണാൻ സാധിക്കുക.

Marko Leskovic in Kerala Blasters [aaveshamclub/KBFC/Twiter]

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ കയിഞ്ഞ രണ്ട് വർഷ കാലം ബ്ലാസ്റ്റേഴ്സിലെ പ്രധാന താരവുമായ ലെസ്കോവിച്ച് ടീം വിട്ടു എന്നത് മുന്നെ തന്നെ റിപ്പോർട്ട് വന്നതാണ്.

ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ താരം കുറഞ്ഞ കാലം കൊണ്ട് ആരാധകരുടെ പ്രിയ താരമായി മാറിയിരുന്നു.പക്ഷേ കയിഞ്ഞ സീസണിൽ പരിക്ക് വില്ലനായിരുന്നു.

എന്നാൽ ഇതിനു പുറമേ മറ്റൊരു നിർണായകമായ തീരുമാനം കൂടി ഈ ഡിഫൻഡർ കൈക്കൊണ്ടിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല അദ്ദേഹം വിട്ടിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ വിട്ടിട്ടുണ്ട്.ഇന്ത്യയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,മറ്റ് ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കില്ല. ഇനി ഇന്ത്യക്ക് പുറത്തായിരിക്കും ലെസ്ക്കോയെ കാണാൻ സാധിക്കുക.

എന്നാൽ അദ്ദേഹം ഏതു ക്ലബ്ബിലേക്ക് പോകും എന്നത് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്. പകരം പുതിയ ഒരു സെന്റർ ബാക്കിന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സ് വിട്ടാലും ഐഎസ്എല്ലിലെ മികച്ച താരം ദിമ്മി തന്നെ

ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്