in ,

OMGOMG

ബ്ലാസ്റ്റേഴ്സ് വിട്ടാലും ഐഎസ്എല്ലിലെ മികച്ച താരം ദിമ്മി തന്നെ

ട്രാൻസ്‌ഫർമാർക്കറ്റിന്റെ വെബ്‌സൈറ്റിൽ ആരാധകർ നൽകുന്ന വോട്ട് അടിസ്ഥാനമാക്കിയാണ് വിജയിയെ തീരുമാനിക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർ വോട്ട് നൽകിയപ്പോൾ ദിമി വീണ്ടും പുരസ്‌കാരം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരവും ഗ്രീക്ക് സ്ട്രൈക്കറുംമായ ദിമി ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർ മാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോറർ കൂടിയായ താരം നിലവിൽ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ഗോൾഡൻ ബൂട്ട് പുരസ്കാരം ദിമ്മി നേടിയിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി 13 ഗോളുകൾ ഈ ഗ്രീക്ക് സ്ട്രൈക്കർ നേടിയിട്ടുണ്ട്.

ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക.ഴിഞ്ഞ ദിവസം പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഈ സീസണിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വന്തമാക്കിയത് ദിമിയാണ്.

ട്രാൻസ്‌ഫർമാർക്കറ്റിന്റെ വെബ്‌സൈറ്റിൽ ആരാധകർ നൽകുന്ന വോട്ട് അടിസ്ഥാനമാക്കിയാണ് വിജയിയെ തീരുമാനിക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർ വോട്ട് നൽകിയപ്പോൾ ദിമി വീണ്ടും പുരസ്‌കാരം സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ ഭടൻ ലെസ്ക്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടു പുതിയ ക്ലബിനെ പറ്റി നിർണ്ണായക റിപ്പോർട്ട്