in ,

OMGOMG

ലൂണ മടങ്ങി വരുന്നു ബ്ലാസ്റ്റേഴ്സിന്റെ നിർണായക മത്സരങ്ങളിൽ ഇനി ലൂണയുണ്ടാവും🔥❤️

ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത് നിർണായകമായ ചില മത്സരങ്ങളാണ് ഉള്ളത് അതിൽ മികച്ച കളി നടത്താൻ നിലവിൽ ബ്ലാസ്റ്റേഴ്സിന് ലൂണയുടെ മടങ്ങി വരവ് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് അവരുടെ നായകൻ അഡ്രിയാൻ ലൂണയുടെ ഒരു മടങ്ങി വരവ് പരിക്ക് കാരണം പുറത്തിരികുന്ന ലൂണ ഉടൻ തന്നെ മടങ്ങി വരും എന്നും പറയുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത് നിർണായകമായ ചില മത്സരങ്ങളാണ് ഉള്ളത് അതിൽ മികച്ച കളി നടത്താൻ നിലവിൽ ബ്ലാസ്റ്റേഴ്സിന് ലൂണയുടെ മടങ്ങി വരവ് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.

എന്നാണ് ഞാൻ തിരിച്ചെത്തുക എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുകൾ ഒന്നുമില്ല. എനിക്ക് ഇപ്പോഴും 35 മുതൽ 40 ദിവസങ്ങൾ വരെയുണ്ട്.ഞാൻ ഫിറ്റ് ആണെങ്കിൽ, ഞങ്ങൾ പ്ലേ ഓഫ്ലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ, ഒരുപക്ഷേ എനിക്ക് പ്ലേ ഓഫ് മത്സരം കളിക്കാൻ സാധിച്ചേക്കും.പക്ഷേ അക്കാര്യത്തിൽ ഞാൻ ഉറപ്പുകൾ ഒന്നും നൽകുന്നില്ല.

എന്റെ ബോഡി എങ്ങനെ റിയാക്ട് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്.പക്ഷേ എന്റെ ലക്ഷ്യം എന്നുള്ളത് പ്ലേ ഓഫ് കളിക്കുക എന്നതാണ്.അതിന് ആവശ്യമായ എല്ലാം ഞാൻ ചെയ്യും,ഇതാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.

പ്ലേഓഫ് കളിക്കാനായതെല്ലാം ചെയ്യുമെന്ന് ലൂണ🔥ആരാധകർ സന്തോഷത്തിൽ😍🔥

ബ്രേക്കിങ് 🔥🔥,ഇവാൻ പുറത്തേക്ക് 🥹..