in ,

LOVELOVE OMGOMG

ലൂണ കളിക്കും പക്ഷെ മറ്റൊരു പ്രധാന താരം നാളെ പ്ലേ ഓഫിൽ കളിക്കില്ല

അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പം ഉണ്ട്.ഒരു വലിയ കാലയളവിന് ശേഷമാണ് അദ്ദേഹം ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. അത് നമ്മൾ പരിഗണിക്കേണ്ട ഒരു വസ്തുതയാണ്.അതുകൊണ്ടുതന്നെ മുഴുവൻ സമയവും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. പക്ഷേ ഒരുപാട് കാലത്തിനു ശേഷം കളിക്കളത്തിൽ അഡ്രിയാൻ ലൂണയെ കാണാൻ സാധ്യതയുണ്ട്. നമുക്ക് കാത്തിരുന്നു കാണാം,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ നാളെ കളിക്കും.കലിംഗയിൽ ഒഡീഷ എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് നാളെ ഒഡീഷ എഫ്സിയെ നേരിടുമ്പോൾ സന്തോഷവും,സങ്കടവും ഉണ്ട്.

ആശാന്റെ വാക്കുകൾ മനസ്സിലാക്കിയാൽ ലൂണ നാളെ കളിക്കാനിറങ്ങും എന്നാണ് എന്നാൽ ദിമി കളിക്കാൻ സാധ്യത കുറവാണ് എന്നും ആശാൻ പറയുന്നു.

നാളെ രാത്രി 7:30ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ടൂർണമെന്റിൽ സെമിയിലേക്ക് മുന്നേറണമെങ്കിൽ നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പം ഉണ്ട്.ഒരു വലിയ കാലയളവിന് ശേഷമാണ് അദ്ദേഹം ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. അത് നമ്മൾ പരിഗണിക്കേണ്ട ഒരു വസ്തുതയാണ്.അതുകൊണ്ടുതന്നെ മുഴുവൻ സമയവും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. പക്ഷേ ഒരുപാട് കാലത്തിനു ശേഷം കളിക്കളത്തിൽ അഡ്രിയാൻ ലൂണയെ കാണാൻ സാധ്യതയുണ്ട്. നമുക്ക് കാത്തിരുന്നു കാണാം,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

പ്ലേ ഓഫിലെ ഏറ്റവും മികച്ച പരിശീലകരിൽ നമ്മുടെ ആശാനും മുന്നിൽ😍

തൃപ്‌തനാവാതെ ദിമി; പ്ലേ ഓഫ് ഒരുക്കത്തിനിടയിലും ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി ദിമിയുടെ പുതിയ അപ്‌ഡേറ്റ്