in , ,

LOVELOVE OMGOMG LOLLOL AngryAngry

സഹൽ ഡീലിൽ നിന്നും പിന്മാറാൻ ഒരുങ്ങി മോഹൻബഗാൻ

സഹലിന് വേണ്ടി ബ്ലാസ്റ്റേഴ്സിന് ലിസ്റ്റോൺ കോളാക്കോയെ തരാം എന്ന മോഹൻ ബഗാൻ ഓഫർ ബ്ലാസ്റ്റേഴ്‌സ് തള്ളിയെ സാഹചര്യത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സഹലിനെ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഉറപ്പായത്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദുമായുള്ള വാർത്തകളാണ് ട്രാൻസ്ഫർ വിൻഡോയിൽ ഇപ്പോൾ സജീവം.ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ സഹിലിന് വേണ്ടി ഐ എസ് എൽ ക്ലബ്ബുകൾ ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്‌.

എന്നാൽ അതിൽ ഏറ്റവും കൂടുതൽ മോഹൻ ബഗാൻ സഹലിനെ റാഞ്ചാൻ വമ്പൻ നീക്കങ്ങൾ അണിയറയിൽ വേഗത്തിൽ നടത്തുകയായിരുന്നു എന്നാൽ സഹലിന്റെ കാര്യത്തിൽ നിന്ന് അവർ പിന്മാറി എന്നാണ് റിപ്പോർട്ട്.

സഹലിന് വേണ്ടി ബ്ലാസ്റ്റേഴ്സിന് ലിസ്റ്റോൺ കോളാക്കോയെ തരാം എന്ന മോഹൻ ബഗാൻ ഓഫർ ബ്ലാസ്റ്റേഴ്‌സ് തള്ളിയെ സാഹചര്യത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സഹലിനെ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഉറപ്പായത്.

ആരാധകരുടെ പിന്തുണ വലുത്; മഞ്ഞപ്പടയെ പുകഴ്ത്തി പ്രീമിയർ ലീഗ് ഇതിഹാസം

അർജന്റീന ദേശീയ ടീമിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കാൻ ലയണൽ മെസ്സി??