in ,

LOVELOVE

ഐഎസ്എൽ തുടക്കം ഗംഭീരമാക്കിയവരിൽ ലൂണയും ഇവാനും മുന്നിൽ, ഒന്നാമത് ബാംഗ്ലൂരു എഫ്സി താരം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ റൗണ്ട് പിന്നിട്ട് രണ്ടാം റൗണ്ടിലേക്ക് മത്സരങ്ങൾ കടന്നുകഴിഞ്ഞു. ആവേശവും നിരാശയും കണ്ട ആദ്യ റൗണ്ട് മത്സരങ്ങളിൽ പുതുതായെത്തിയ വിദേശ താരങ്ങളുൾപ്പടെ മികച്ച പ്രകടനം നടത്തിയത് ടീമുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെയും അവർക്ക് നൽകിയ റേറ്റിങ്ങും ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റ് തയാറാക്കി പുറത്ത് വിട്ടിട്ടുണ്ട്. പ്ലയെർ ഓഫ് ദി വീക്ക്‌ ആരാണെന്ന് നമുക്ക് നോക്കാം:

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ റൗണ്ട് പിന്നിട്ട് രണ്ടാം റൗണ്ടിലേക്ക് മത്സരങ്ങൾ കടന്നുകഴിഞ്ഞു. ആവേശവും നിരാശയും കണ്ട ആദ്യ റൗണ്ട് മത്സരങ്ങളിൽ പുതുതായെത്തിയ വിദേശ താരങ്ങളുൾപ്പടെ മികച്ച പ്രകടനം നടത്തിയത് ടീമുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെയും അവർക്ക് നൽകിയ റേറ്റിങ്ങും ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റ് തയാറാക്കി പുറത്ത് വിട്ടിട്ടുണ്ട്. പ്ലയെർ ഓഫ് ദി വീക്ക്‌ ആരാണെന്ന് നമുക്ക് നോക്കാം:

ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്നി, അഡ്രിയാൻ ലൂണ എന്നിവർ മുന്നിലെ സ്ഥാനങ്ങളിൽ ഇടം നേടിയപ്പോൾ ഹൈദരാബാദ് എഫ്സിയുടെ രണ്ട് താരങ്ങളും ലിസ്റ്റിലുണ്ട്.

മുംബൈ സിറ്റി എഫ്സിയുടെ ഗ്രേഗ് സ്റ്റുവാർട്, ഹൈദരാബാദ് എഫ്സിയുടെ ഹാളിചരൻ നർസാരി, ജാവോ വിക്ടർ തുടങ്ങിയ താരങ്ങളെല്ലാം ഇടം നേടിയ ലിസ്റ്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരം ബാംഗ്ലൂരു എഫ്സിയുടെ വിജയഗോൾ നേടിയ ബ്രസീലിയൻ താരം അലൻ കോസ്റ്റയാണ്.

പിന്നീട് രണ്ടാം സ്ഥാനത്ത് ഇരട്ടഗോളുകൾ നേടിയ ഒഡിഷ എഫ്സിയുടെ ഡീഗോ മൗറിസിയോയും, തുടർന്നുള്ള സ്ഥാനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടഎഞ്ചിനുകളായ ലൂണ – ഇവാൻ എന്നിവരാണ് വരുന്നത്.

ട്രാൻസ്ഫർ മാർക്കറ്റ് തയ്യാറാക്കിയത് പ്രകാരം ഐഎസ്എൽ ആദ്യ റൗണ്ടിലെ മികച്ച താരങ്ങൾ ഇങ്ങനെയാണ് :

ഡയസ്-അൽവരോ ജോഡിക്ക്‌ പകരം ഇവാൻ ആശാൻ നടത്തിയ നീക്കമാണ് പുതിയ താരജോടികൾ, വെളിപ്പെടുത്തലുമായി ജിയാനു

“ബ്ലാസ്റ്റേഴ്സിലെത്താൻ സഹായിച്ചതിൽ മുൻ ഐഎസ്എൽ താരങ്ങളുണ്ട്” – കൂടുതൽ വെളിപ്പെടുത്തലുമായി ജിയാനു