in ,

OMGOMG

ഇവാൻ ആശാനെ ബ്ലാസ്റ്റേഴ്‌സ് കൈവിടുമോ വലവിരിച്ച്‌ മുംബൈ സിറ്റി എഫ്‌സി

ആശാനും ബ്ലാസ്റ്റേഴ്‌സ് വിടുമോ നിലവിൽ ഇന്ത്യൻ ഫുട്ബോൾ ലോകത്തിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്ര സുഖകരമല്ല ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ഇവാൻ ആശാനെ മറ്റൊരു ഇന്ത്യൻ ക്ലബ്‌ മുംബൈ സ്വന്തമാകാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് മുംബൈയുടെ ഇംഗ്ലീഷ് പരിശീലകൻ ഡസ് ബക്കിങ്ഹോം മുംബൈ വിട്ടത് ആ ഒഴിവിലാണ് ആശാനെ സ്വന്തമാകാൻ മുംബൈ വലവിരിച്ചത്.ജനുവരിയിൽ ആശാനെ സ്വന്തമാകാൻ നിക്കുന്നു എന്നാണ് റിപ്പോർട്ട്.

നിലവിൽ പരിശീലകനില്ലാത്ത മുംബൈ സിറ്റി പുതിയ മാനേജറെ കണ്ടെത്തിയെന്നു പറയുമ്പോഴും അതാരാണെന്ന കാര്യത്തിൽ യാതൊരു സൂചനയും ലഭിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇവാന്റെ കാര്യം തീരുമാനിച്ച് അത് ആരാധകരിലേക്ക് എത്താതെ മറച്ചു പിടിക്കുകയാണോ എന്ന ആശങ്ക നിലവിലുണ്ട്. എന്തായാലും മുംബൈ സിറ്റി പുതിയ പരിശീലകനെ പ്രഖ്യാപിച്ചാൽ മാത്രമേ ഇതിനൊരു അവസാനമുണ്ടാകൂ.

ഇവാൻ ആശാൻ മുംബൈ സിറ്റിയുടെ പരിശീലകനായി എന്ന് ശക്തമായ സൂചനകൾ,..

ബ്ലാസ്റ്റേഴ്‌സ് ആരാധകർ തമ്മിലടി?; ഈസ്റ്റ്‌ ഗാലറികൊപ്പം വെസ്റ്റ് ഗാലറിയും വേണം?….