in ,

OMGOMG

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 121 ന്റെ മോശം കണക്കിൽ

ഏഷ്യ കപ്പ് അടക്കം സമീപ കാലത്ത് നടത്തുന്ന മോശം പ്രകടനം ഇന്ത്യയുടെ ഫിഫ റാങ്കിങ് സ്ഥാനം പിന്നോട്ട് വലിപ്പിക്കു നിലവിൽ 121 സ്ഥാനത്തേക്ക് പോവും.

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീം കടന്ന് പോവുന്നത് എന്ന് വ്യക്തം.

അഫ്ഗാനിസ്ഥാനോട് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റവുങ്ങിയ കനത്ത തോൽവി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അടക്കം കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ഇന്ത്യക്ക് എത്രയോ പിറകിൽ ഉള്ള ഒരു രാജ്യത്തോട് സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റത് തന്നെ മറക്കാനാവാതെ ഒരു നാണക്കേടാണ്

ഏഷ്യ കപ്പ് അടക്കം സമീപ കാലത്ത് നടത്തുന്ന മോശം പ്രകടനം ഇന്ത്യയുടെ ഫിഫ റാങ്കിങ് സ്ഥാനം പിന്നോട്ട് വലിപ്പിക്കു നിലവിൽ 121 സ്ഥാനത്തേക്ക് പോവും.

https://www.facebook.com/share/p/f5CuRXBRd4LmSQ2U/?mibextid=WC7FNe

ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഡയസിനെ പൊക്കാൻ കിടിലൻ ഓഫർ നൽകി ഐ ലീഗ് ടീം?

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിദേശഓഫറുകൾ?ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളും രംഗത്തേക്ക്..