in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി നിപ്പ നിയന്ത്രണം വരാൻ സാധ്യത?

ഐഎസ്എല്‍ ആവേശത്തിലേക്ക് ആരാധകര്‍ അതിവേഗം എത്തുമ്പോഴും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ചെറിയ ആശങ്കയാകുകയാണ് കേരളത്തിലെ നിപ്പാ രോഗബാധ. കോഴിക്കോട് ചില പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി കടുത്ത നിയന്ത്രമാണ് വരുത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ മത്സരം ഈ മാസം 21 നാണ് കൊച്ചിയിൽ കളിക്കുന്നത്.ബ്ലാസ്റ്റേഴ്സിന് ആരാധകർക്ക് ഏറെ വലിയ പ്രതീക്ഷയാണ് ആദ്യ മത്സരം നൽകാറുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരത്തെ മാറ്റുരക്കുന്ന ഏറ്റവും വലിയ പ്രത്യകത ഇരുവരുടെയും ആരാധക പിന്തുണ തന്നെയാണ്.

എന്നാൽ ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ നിപ്പ തിരിച്ചടിയവു മെന്നുള്ള നിരാശയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ മലബാറിൽ നിപ്പ കേസുകൾ റിപ്പോർട്ട് ചെയുന്നുണ്ട്.

ഐഎസ്എല്‍ ആവേശത്തിലേക്ക് ആരാധകര്‍ അതിവേഗം എത്തുമ്പോഴും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ചെറിയ ആശങ്കയാകുകയാണ് കേരളത്തിലെ നിപ്പാ രോഗബാധ. കോഴിക്കോട് ചില പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി കടുത്ത നിയന്ത്രമാണ് വരുത്തിയിരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിച്ച് ഛേത്രി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കും എന്ന് ഛേത്രി

പ്രീ സീസണിൽ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി ജപ്പാൻ താരം?