in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് കിരീടം ഇല്ല;ഫൈനലിൽ ഗോവയോട് തോൽവി?

ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടിയത്.പെനാൽറ്റിയിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് ഗോവ അതിൽ കിരീടം ചൂടിയത്.

ബൗസാഹെബ്‌ ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ തോൽവി തന്നെ ഫലം കന്നി കിരീടം എന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്കാണ് ഇവിടെ തിരിച്ചടിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ട്രോഫിയിൽ മാറ്റുരക്കുന്നത്.

ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടിയത്.പെനാൽറ്റിയിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് ഗോവ അതിൽ കിരീടം ചൂടിയത്.

പെനാൽറ്റി വീണ്ടും വില്ലനാവുനന്നതാണ് അതിൽ കണ്ട് ബ്ലാസ്റ്റേഴ്സിന്റെ രണ്ട് അടികളും ഗോവൻ ഗോൾ കീപ്പർ തൊടുത്തതോടെ ബ്ലാസ്റ്റേഴ്സ് തോൽവി ഉറപ്പിച്ചു.

ലൂണയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനും എത്തുന്നു

വീണ്ടും പെനാൽറ്റി ശാപം; മൂന്നാമതും ഷൂട്ട്ഔട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്