in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് മിന്നിയ മത്സരത്തിലെ കണക്കെടുപ്പ് ഇങ്ങനെ..

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഡിമിട്രിയോസും സഹലുമായിരുന്നു വല കുലുക്കിയത്. മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മലയാളി താരം രാഹുലാണ് ഹീറോ ഓഫ് ദി മാച്ച്. നമ്മുക്ക് ഇനി നോർത്ത് ഈസ്റ്റ്‌ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ പ്ലയെർ റേറ്റിംഗ് നോക്കാം.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇന്നലെ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റിനെ വിഴ്ത്തി വിജയ വഴിയിൽ തിരിച്ചെത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിഴ്ത്തിയത്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഡിമിട്രിയോസും സഹലുമായിരുന്നു വല കുലുക്കിയത്. മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മലയാളി താരം രാഹുലാണ് ഹീറോ ഓഫ് ദി മാച്ച്. നമ്മുക്ക് ഇനി നോർത്ത് ഈസ്റ്റ്‌ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ പ്ലയെർ റേറ്റിംഗ് നോക്കാം.

മത്സരത്തിൽ ഏറ്റവും മികച്ച റേറ്റിംഗ് നേടിയത് ഇന്നലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇരട്ട ഗോൾ നേടിയ സഹലിനാണ്. 8.18 താരത്തിന്റെ റേറ്റിംഗ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ മത്സരം കളിച്ച സന്ദീപ് സിംങ്ങാണ് പ്ലയെർ റേറ്റിംഗിൽ രണ്ടാമത്. കൂടാതെ താരം ഇന്നലെ ഒരു അസ്സിസ്റ്റ്‌ കൂടി നൽകിയിരുന്നു. 8.12ആണ് സന്ദീപിന്റെ ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ്.

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ റേറ്റിംഗ് 7.17ആണ്. നോർത്ത് ഈസ്റ്റിലേക്ക് നോക്കുമ്പോൾ 7% റേറ്റിംഗിന് മുകളോട്ട് ഒരു താരവും നേടിയിട്ടില്ല. അവരുടെ മികച്ച ഏറ്റവും റേറ്റിംഗ് നേടിയ താരം ഗൗരവ് ബോറയാണ്. 6.1റേറ്റിംഗ്.

നോർത്ത് ഈസ്റ്റ്‌ താരങ്ങളുടെ റേറ്റിംഗ്:-

മിർഷാദ് – 5.46
ഗൗരവ് ബോറ – 6.1
ജേക്കബ്സെൻ – 5.96
മഷൂർ – 5.95
സോഹെർലിയാന – 5.67
ഗുർജിന്ദർ – 5.64
ആരോൺ ഇവാൻസ് – 4.79
റൂപർട്ട് നോൺഗ്രം – 4.29
എമിൽ ബെന്നി – 5.99
ഗസ്തനാഗ – 5.77
ഫിലിപ്പോട്ടോക്സ് – 5.47
ഇമ്രാൻ ഖാൻ – 5.36
പ്രഗ്യാൻ ഗോഗോൾ – 4.91
ഡെർബിഷയർ – 5.68
ജിതിൻ – 5.58
പ്രതിബ് ഗോഗോൾ – 4.55

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ റേറ്റിംഗ്:-

പ്രഭ്സുഖൻ ഗിൽ – 7.81
സന്ദീപ് സിങ് – 8.12
ലെസ്കോവിക് – 6.4
ഹോർമിപാം – 6.96
ജെസ്സൽ – 4.79
വിക്ടർ മോംഗിൽ – 4.84
നിഷു കുമാർ – 6.22
ഇവാൻ കലിയുഷ്നി – 7.12
ജീക്‌സൺ സിംഗ് – 6.65
അഡ്രിയാൻ ലൂണ – 7.17
സഹൽ സമദ് – 8.18
ലാൽത്തതങ്ക – 5.07
സൗരവ് – 5.89
രാഹുൽ കെ.പി – 7.7
ദിമിട്രിയോസ് – 7.02
ജിയാനോ – 5.32

ഐ ലീഗ് ജേതാക്കൾ ഐഎസ്എല്ലിലേക്ക്, തരംതാഴ്ത്തൽ ഉറപ്പായിട്ടില്ല..

പുത്തൻ നാഴികകല്ല് പിന്നിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്