in , , ,

LOVELOVE LOLLOL CryCry

എല്ലാം മത്സരങ്ങളിലും ഒരേ ശൈലിയിൽ കളിക്കാനാവില്ല; ഇവാൻ വുകമനോവിച്ച്

സീസീണിൽ ആദ്യം ഈസ്റ്റ് ബംഗാളിനെ തകർത്തെങ്കിലും പിന്നീടുള്ള മൂന്നു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു. തുടർച്ചയായി മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ നാലാമത്തെ വിജയം നേടുന്നത്. ജംഷദ് പൂരിനെ 1-0 എന്ന സ്കോർലൈനിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.

കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെ പരാജയപ്പെടുത്തിയതോടുകൂടി സീസണിൽ തുടർച്ചയായ നാല് വിജയങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായ നാലു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.

സീസീണിൽ ആദ്യം ഈസ്റ്റ് ബംഗാളിനെ തകർത്തെങ്കിലും പിന്നീടുള്ള മൂന്നു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു. തുടർച്ചയായി മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ നാലാമത്തെ വിജയം നേടുന്നത്. ജംഷദ് പൂരിനെ 1-0 എന്ന സ്കോർലൈനിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തകോസാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്നത്. പിന്നീട് ഗോളടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല എങ്കിലും ജംഷദ്പൂരിനെ ഗോളടിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് 1-0 എന്ന സ്കോർ ലൈനിൽ വിജയിക്കുകയായിരുന്നു.

ഈ മത്സരത്തിനുശേഷം വിജയതന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. കഴിഞ്ഞ മത്സരങ്ങളിൽ പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് താൻ ടീമിനെ ഇറക്കിയത്. എന്നാൽ ജംഷദ് പൂരിനായുള്ള മത്സരത്തിൽ അതിൽനിന്ന് ചെറിയ മാറ്റം താൻ വരുത്തിയെന്നും ഇവാൻ വുകമനോവിച്ച് പറയുന്നു.

പന്ത് കൂടുതൽ കൈവശം വെക്കാനും ഓപ്പൺ പ്ലേയിലൂടെ കൂടുതൽ അവസരം സൃഷ്ട്ടിക്കാനുമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ കഠിനാധ്വാനം നടത്തിയത്. പരിശീലന സെക്ഷനിൽ ഇതിനായി കൂടുതൽ സമയം ചെലവഴിച്ചെന്നും ഇവാൻ വുകമനോവിച്ച് പറയുന്നു. ജംഷദ്പൂരിനെതിരെ കളിശൈലിയിൽ ഒരല്പം മാറ്റം വരുത്തിയതാണ് വിജയത്തിന് കാരണമെന്നും എല്ലായിപ്പോഴും ഒരേ ശൈലിയിൽ കളിക്കാൻ ഞങ്ങൾക്കാവില്ല ഒരു ടീം എന്ന നിലയിൽ മാറ്റങ്ങൾ അനിവാര്യമാണ് എന്നും മത്സരശേഷം ഇവാൻ വുകമനോവിച്ച് പറഞ്ഞു

പിഎസ്ജിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടോ? പ്രതികരണവുമായി ക്ലബ്‌ പ്രസിഡന്റ്….

റൊണാൾഡോയ്ക്ക് പകരം ലോകകപ്പിലെ ഗോളടി മിഷനെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്