in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ച മത്സരത്തിലെ കണക്കെടുപ്പ്

എന്തായാലും ഈ മത്സരത്തിന്റെ പ്ലയെർ റേറ്റിംഗിലേക്കാണ് നമ്മൾ നോക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോട്ടൽ പ്രകടനത്തിന് 6.90 റേറ്റിംഗാണ് ലഭിച്ചിട്ടുള്ളത്. ഹൈദരാബാദ് എഫ്സിയാകട്ടെ 6.77 റേറ്റിംഗ് നേടിയിട്ടുണ്ട്. പ്ലയെർ റേറ്റിംഗ് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം റൗണ്ടിലെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്നു എവേ പോയന്റുകൾ നേടിയെടുത്തിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 18-മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ് നേടുന്ന ഏക ഗോളിലാണ് ഇവാൻ ആശാന്റെ സംഘം മത്സരം വിജയിക്കുന്നത്. നിരവധി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് ആവേശമായ മത്സരത്തിന്റെ അവസാനം വരെ ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.

എന്തായാലും ഈ മത്സരത്തിന്റെ പ്ലയെർ റേറ്റിംഗിലേക്കാണ് നമ്മൾ നോക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോട്ടൽ പ്രകടനത്തിന് 6.90 റേറ്റിംഗാണ് ലഭിച്ചിട്ടുള്ളത്. ഹൈദരാബാദ് എഫ്സിയാകട്ടെ 6.77 റേറ്റിംഗ് നേടിയിട്ടുണ്ട്.

പ്ലയെർ റേറ്റിംഗ് ഇങ്ങനെ..

ഹൈദരാബാദ് എഫ്സി :

  • Anuj Kumar – 7.0
  • Nikhil Poojary – 6.5
  • Odei Onaindia – 7.5
  • Chinglasena Singh – 7.0
  • Akash Mishra – 6.5
  • Joao Victor – 7.0
  • Sahil Tavora – 6.5
  • Mohammad Yasir – 6.5
  • Joel Chianese – 7.5
  • Halicharan Narzary – 6.0
  • Bartholomew Ogbeche – 6.5

Substitutes

  • Borja Herrera – 7.0
  • Reagen Singh – 7.0
  • Javier Siverio – 7.0
  • Aaren D’Silva – 7.0

കേരള ബ്ലാസ്റ്റേഴ്‌സ് :

  • Prabhsukhan Gill – 8
  • Sandeep Singh – 7.5
  • Marko Lesković – 7.5
  • Hormipam Ruivah – 7.5
  • Nishu Kumar – 6.5
  • Rahul KP – 8
  • Ivan Kalyuzhnyi – 8.5
  • Jeakson Singh – 6.5
  • Sahal Abdul Samad – 6.5
  • Adrian Luna – 7.5
  • Dimitrios Diamantakos – 8

Substitutes

  • Apostolos Giannou – 6
  • Saurav Mandal – 6
  • Victor Mongil – N/A

ഹൈദരാബാദിനോട്‌ പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്?

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതാദ്യം, ഇവാൻ ആശാൻ പറയുന്നു