in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

കൊമ്പൻമാർ അടിതെറ്റിയ മത്സരത്തിലെ കണക്കെടുപ്പ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകൊണ്ട് ഹോം സ്റ്റേഡിയത്തിൽ എഫ്സി ഗോവ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ആസ്വദിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകൊണ്ട് ഹോം സ്റ്റേഡിയത്തിൽ എഫ്സി ഗോവ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ആസ്വദിച്ചു.

സീസണിൽ കൊച്ചിയിൽ വെച്ച് കിട്ടിയ തോൽവിക്ക് പകരം ചോദിച്ച എഫ്സി ഗോവ ഈ വിജയത്തോടെ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുന്നത്.

എന്തായാലും ഈ മത്സരത്തിന്റെ പ്ലയെർ റേറ്റിംഗിലേക്ക് നോക്കുകയാണെങ്കിൽ അവിടെയും ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് ഗോവൻ താരങ്ങളാണ് എന്ന് കാണാൻ കഴിയും.

എഫ്സി ഗോവ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇതാ

  • എഫ്സി ഗോവ

Dheeraj Singh – 6.5

Aiban Dohling – 6

Fares Arnaout – 6.5

Anwar Ali – 6

Sanson Pereira – 6.5

Ayush Chhetri – 6.5

Edu Bedia – 6.5

Devendra Murgaonkar – 5

Brandon Fernandes – 6

Noah Sadaoui – 7.5

Iker Guarrotxena – 7

Glan Martins – 6.5

Redeem Tlang – 7

Saviour Gama – 6

Alvaro Vazquez – 6.5

Brison Fernandes – –

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

Prabhsukhan Gill – 5.0

Sandeep Singh – 4.5

Hormipam Ruivah – 7.0

Victor Mongil – 4.5

Nishu Kumar – 5.5

Jeakson Singh – 5.0

Ivan Kaliuzhnyi – 6.5

Saurav Mandal – 6.5

Sahal Abdul Samad – 5.0

Adrian Luna – 7.5

Dimitrios Diamantakos – 7.0

Nihal Sudeesh – 6.5

Bryce Miranda – 6.0

Jessel Carneiro – 5.5

Apostolos Giannou – –

Ayush Adhikari – –

പ്ലേഓഫ് കളിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്തുചെയ്യണമെന്ന് വുകോമനോവിച് പറയുന്നു..

ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത് എന്താണെന്ന് വെളിപ്പെടുത്തി ഇവാൻ ആശാൻ