in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കത്തികയറി ലൂണ?കണക്കെടുപ്പിലും ബ്ലാസ്റ്റേഴ്‌സ് താരത്തിളക്കം?

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വീഴ്ത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഏകദേശം പ്ലേഓഫ്‌ ഉറപ്പിച്ചിരിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വീഴ്ത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഏകദേശം പ്ലേഓഫ്‌ ഉറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ലൂണയും രാഹുലും വല കുലുക്കിയപ്പോൾ ചെന്നൈക്കി വേണ്ടി നാസർ എൽ ഖയാതിയാണ് ആശ്വാസ ഗോൾ നേടിയത്. ഗോളിനൊപ്പം അസ്സിസ്റ്റും കൂടെ ഇന്നലെ ലൂണ സ്വന്തമാക്കിയതോടെ ഇന്നലത്തെ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചായി ലൂണ.

ഇന്നലത്തെ വാശിയെറിയ പോരാട്ടത്തിലെ കളിക്കാരുടെ റേറ്റിംഗ് നോക്കുവാണേൽ അഡ്രിയാൻ ലൂണയാണ് ഏറ്റവും മുൻപന്തിയിൽ. 9.0 റേറ്റിംഗാണ് താരത്തിന് ഇന്നലത്തെ പ്രകടനത്തിന് ലഭിച്ചത്. രാഹുൽ കെപി, നാസർ എൽ ഖയാതി എന്നിവരും താരത്തിന്റെ തൊട്ട് പിന്നാലെയുണ്ട്.

  • കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ് ഇതാ….

പ്രഭ്സുഖൻ ഗിൽ (ജികെ) – 6.5

നിഷു കുമാർ – 6.0

ഹോർമിപാം റൂയിവ – 6.5

വിക്ടർ മോംഗിൽ – 7.0

ജെസെൽ കാർനെറോ – 6.5

ജീക്‌സൺ സിംഗ് – 7.0

ഇവാൻ കലിയുഷ്നി – 7.0

സഹൽ അബ്ദുൾ സമദ് – 6.0

അഡ്രിയാൻ ലൂണ – 9.0

രാഹുൽ കെപി – 8.5

ഡിമിട്രിയോസ് ഡയമന്റകോസ് – 7.5

ബ്രൈസ് മിറാൻഡ – 7.0

ഡാനിഷ് ഫാറൂഖ് – N/A

സൗരവ് മണ്ഡല് – 6.0

  • ചെന്നൈ എഫ്സി താരങ്ങളുടെ റേറ്റിംഗ് ഇതാ….

സമിക് മിത്ര – 6.0

എഡ്വിൻ വാൻസ്പോൾ – 6.0

വഫ ഹഖമനേഷി – 6.5

ഗുർമുഖ് സിംഗ് – 6.0

ആകാശ് സാംഗ്വാൻ – 7.0

ജൂലിയസ് ഡ്യൂക്കർ – 6.5

അനിരുദ്ധ് ഥാപ്പ – 6.5

നാസർ എൽ ഖയാതി – 8.0

വിൻസി ബാരെറ്റോ – 6.0

നിന്തോയ് മീട്ടയ് – 6.0

പീറ്റർ സ്ലിസ്കോവിച്ച് – 6.5

കരിക്കാരി – 6.0

പ്രശാന്ത് കെ – 6.5

റഹീം അലി – 6.5

ജിതേശ്വര് സിംഗ് – N/A

ഇവാന് കീഴിൽ പുതിയ റെക്കോർഡ്, ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നു?

കൊച്ചി നരകമായി മാറി?ബ്ലാസ്റ്റേഴ്‌സ് കുറിച്ചത് കിടിലൻ റെക്കോർഡ്..