in ,

കണക്കെടുപ്പിലും പരാജയമായി ബ്ലാസ്റ്റേഴ്‌സ്, മിന്നിതിളങ്ങി പെരേര ഡയസ്

അതേസമയം ഈ മത്സരത്തിന്റെ കണക്കെടുപ്പിൽ നോക്കുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയത് മുംബൈ സിറ്റി താരങ്ങളാണെന്ന് നമുക്ക് കാണാം. മുംബൈ സിറ്റി എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക്‌ 14-ലെ അവസാന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തിരുന്നു.

4, 22 മിനിറ്റുകളിൽ ഇരട്ടഗോൾ നേടിയ പെരേര ഡയസ്, 10-മിനിറ്റിൽ ഗോൾ നേടിയ ഗ്രേഗ് സ്റ്റുവാർട്, 16-മിനിറ്റിൽ ഗോൾ നേടിയ ബിപിൻ സിങ് എന്നിവരുടെ ബലത്തിലാണ് മുംബൈ ഫുട്ബോൾ അറീനയിലെ മത്സരം ആദ്യ നിമിഷം തന്നെ മുംബൈ സിറ്റി തങ്ങളുടേതാക്കി മാറ്റിയത്.

പോയന്റ് ടേബിളിൽ മൂനാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റർസിനെതിരെ നേടിയ ഈ തകർപ്പൻ വിജയം മുംബൈ സിറ്റി എഫ്സിക്ക് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റർസിനെക്കാൾ 8 പോയന്റ് ലീഡ് നേടിയെടുക്കാനും സഹായിച്ചു.

അതേസമയം ഈ മത്സരത്തിന്റെ കണക്കെടുപ്പിൽ നോക്കുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയത് മുംബൈ സിറ്റി താരങ്ങളാണെന്ന് നമുക്ക് കാണാം.

മുംബൈ സിറ്റി എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇതാ..

Mumbai city FC

Phurba Lachenpa – 5

Rahul Bheke – 6

Mehtab Singh – 5

Rostyn Griffiths – 6.5

Vignesh Dakshinamurthy – 6.5

Ahmed Jahouh – 7

Lalengmawia ‘Apuia’ Ralte – 6

Lallianzuala Chhangte – 7

Greg Stewart – 7.5

Bipin Singh – 7.5

Jorge Pereyra Diaz – 8

Alberto Noguera – 6

Mourtada Fall – 5

Rowllin Borges – 5

Vikram Pratap Singh – –

Gurkirat Singh – –

Kerala Blasters FC

Prabhsukhan Gill – 4

Harmanjot Khabra – 5

Hormipam Ruivah – 5

Victor Mongil – 4

Jessel Carneiro – 5

Jeakson Singh – 5

Adrian Luna – 4

Sahal Abdul Samad – 4.5

Ivan Kaliuzhnyi – 5

Rahul KP – 4

Dimitrios Diamantakos – 4

Saurav Mandal – 5

Bryce Miranda – 5

Apostolos Giannou – 6

Vibin Mohanan – –

മികച്ച ഗോളിനുള്ള ഐഎസ്എൽ പുരസ്‌കാരം സ്വന്തമാക്കി അഡ്രിയാൻ ലൂണ..

അടുത്ത മത്സരത്തിൽ രാഹുൽ ഇല്ല കാരണം ഇതാണ്