in , , ,

LOVELOVE OMGOMG

അടുത്ത മത്സരത്തിൽ രാഹുൽ ഇല്ല കാരണം ഇതാണ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം കെ.പി രാഹുലിന് ഗോവ എഫ്സിക്കെതിരായ അടുത്ത മത്സരം നഷ്ടമാവും. തകർപ്പൻ ഫോമിലുള്ള താരത്തിന് നാല് യെല്ലോ കാർഡ് കിട്ടിയതാണ് ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായത്.ഇത് വലിയ ഒരു തിരിച്ചടി തന്നെയാവും എന്ന് ആരാധകരും ടീമും കരുതുന്നു.നിലവിൽ മികച്ച പ്രകടനമാണ് രാഹുൽ ബ്ലാസ്റ്റേസിനായി പുറത്തടുക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെപി രാഹുൽ അടുത്ത മത്സരത്തിൽ ഉണ്ടാവില്ല.ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.സസ്പെൻഷൻ, കെ. പി രാഹുലിന് അടുത്ത മത്സരം നഷ്ടമാവും എന്ന് ഉറപ്പായി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം കെ.പി രാഹുലിന് ഗോവ എഫ്സിക്കെതിരായ അടുത്ത മത്സരം നഷ്ടമാവും. തകർപ്പൻ ഫോമിലുള്ള താരത്തിന് നാല് യെല്ലോ കാർഡ് കിട്ടിയതാണ് ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായത്.ഇത് വലിയ ഒരു തിരിച്ചടി തന്നെയാവും എന്ന് ആരാധകരും ടീമും കരുതുന്നു.നിലവിൽ മികച്ച പ്രകടനമാണ് രാഹുൽ ബ്ലാസ്റ്റേസിനായി പുറത്തടുക്കുന്നത്.

മുംബൈ സിറ്റി എഫ്‌സിയുമായി നടന്ന മത്സരത്തിലെ വലിയ തോൽവിക്ക് കാരണം സന്ദീപ് സിങ് ലെസ്‌കോവിച്ച് ഉൾപ്പടെയുള്ള പ്രധാന താരങ്ങളുടെ അഭാവമാണ് അത് കളിയിൽ വ്യക്തമാണ്.ലെസ്‌കോ ഉണ്ടായിരുന്നെങ്കിൽ ഡിഫൻസ് മികച്ചതാവുമായിരുന്നു.രാഹുലിന്റെ അഭാവത്തിൽ നിഹാൽ തന്നെയാവും വിങ്ങറായി കളിക്കുക.

മഞ്ഞകാർഡ് കൊണ്ടാണ് രാഹുൽ ഗോവക്കെതിരെ ഇറങ്ങാൻ സാധിക്കാതെ.ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണ്ണായകമാണ് വിജയം തുടരാൻ കളിയിൽ മാറ്റങ്ങൾ വേണ്ണം.ഇനി കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ടീമിന് ഈ സീസണിൽ ഉള്ളത് അതിൽ കൂടുതൽ എവേ മത്സരങ്ങൾ തന്നെയാണ്.മുംബൈയോടുള്ള വലിയ തോൽവി കോച്ച് ഇവാനെ മാറ്റി ചിന്തിക്കാൻ വഴി ഒരുക്കും.വലിയ മത്സരങ്ങളിൽ മികച്ച താരങ്ങളുടെ പരിക്ക് സസ്‌പെനഷൻ എല്ലാം കനത്ത തിരിച്ചടിയാണ് ടീമിന് ഉണ്ടാക്കുക.

നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഒരുപാട് പോയിന്റുകൾക്ക് മുന്നിലാണ്.മുംബൈ ഇതോടെ പ്ലയോഫ്‌ സാധ്യതകൾ ഉറപ്പാക്കി കഴിഞ്ഞു.ഇതുവരെ മുംബൈ തോൽവി അറിഞ്ഞിട്ടില്ല എന്നതും എടുത്ത് പറയണം.എ ടി കെ യുമായാണ് മുംബൈയുടെ അടുത്തെ മത്സരം.ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ വിജയങ്ങൾക്കാണ് മുംബൈ തടഞ്ഞിട്ടത്.

കണക്കെടുപ്പിലും പരാജയമായി ബ്ലാസ്റ്റേഴ്‌സ്, മിന്നിതിളങ്ങി പെരേര ഡയസ്

പോർച്ചുഗൽ പരിശീലകനായി ഒരു പുതിയ അവതാരം എത്തുന്നു