in ,

OMGOMG

ഐഎസ്എല്ലിൽ താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യും

പത്താംസീസണ്‍ പിന്നിടുമ്പോഴും ഐഎസ്എല്‍ വലിയ പ്രതിസന്ധിയിലാണ്. കോടികളാണ് ഓരോ ടീമിന്റെയും നഷ്ടം. വലിയ ഫാന്‍സ് പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സ് പോലും ലാഭത്തിലെത്തിയിട്ടില്ല. കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നതും ചെലവുകള്‍ വര്‍ധിച്ചതുമാണ് ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടാക്കിയ ചലനം വിപ്ലവാത്മകമാണ് എന്ന് എല്ലാവർക്കും അറിയാം കാരണം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് അത്രമേൽ സംഭാവനകൾ തന്നത് ഐഎസ്എൽ തന്നെയാണ്.

ഐഎസ്എൽ തുടങ്ങി പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ അത് പിന്നിട്ട ചരിത്ര പാത ഏറ്റവും വലുതാണ് രാജ്യത്തിന്റെ ഓരോ ഇടങ്ങളിലും ഫുട്ബോളിന്റെ സംസ്കാരം വളർത്താൻ ലീഗിന് സാധിച്ചിട്ടുണ്ട്.

പത്താംസീസണ്‍ പിന്നിടുമ്പോഴും ഐഎസ്എല്‍ വലിയ പ്രതിസന്ധിയിലാണ്. കോടികളാണ് ഓരോ ടീമിന്റെയും നഷ്ടം. വലിയ ഫാന്‍സ് പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സ് പോലും ലാഭത്തിലെത്തിയിട്ടില്ല. കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നതും ചെലവുകള്‍ വര്‍ധിച്ചതുമാണ് ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്.

പല ഐഎസ്എൽ ക്ലബുകളും വലിയ നഷ്ടത്തിൽ തന്നെയാണ് പോവുന്നത് മോഹൻ ബഗാൻ,മുംബൈ,ബെംഗളൂരു തുടങ്ങി കുറഞ്ഞ ടീമുകൾ മാത്രമാണ് നിലവിൽ ലാഭത്തിൽ പോവുന്നതും.

https://aaveshamclub.com/gulf-brands-as-sponsors-of-byjuice-left-blasters/

സഞ്ജുവിനെ വിമർശിച്ചവൻ ഒടുവിൽ സഞ്ജുവിനെ അംഗീകരിക്കുന്നു; ഇതിൽ കൂടുതൽ വേറെന്ത് വേണം

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്