in , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത; ഓസ്ട്രേലിയൻ സൂപ്പർ താരം വരുന്നു….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബുകളുടെയും ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബുകളുടെയും ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ ജൗഷുവ സോട്ടിരിയോക്ക് പരിക്കേറ്റ കാര്യം എല്ലാ ആരാധകരുരെയും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികയമായി അറിയിച്ചത്. താരത്തിന് ഇനി ഈ സീസൺ കളിക്കാൻ കഴിയില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പകരക്കാരനെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

അങ്ങനെയിരിക്കെയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ ഇന്നൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ഓസ്ട്രേലിയൻ വിങ്ങേറായ റയാൻ വില്യംസ് ഇന്ത്യൻ ക്ലബ്ബുമായി കരാറിലെത്തിയിരിക്കുകയാണ്.

ഒരു സൗത്ത് ഇന്ത്യൻ ക്ലബ്ബാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. പക്ഷെ ചില മാധ്യമങ്ങൾ താരം ബ്ലാസ്റ്റേഴ്‌സിലേക്കാണ് പറഞ്ഞു റിപ്പോർട്ട്‌ പുറത്ത് വിടുന്നുണ്ട്. താരം നിലവിൽ ഓസ്ട്രേലിയൻ ക്ലബ്ബായ പെർത്ത് ഗ്ലോറി എഫ്സിക്കി വേണ്ടിയാണ് കളിക്കുന്നത്.

https://twitter.com/RM_madridbabe/status/1684801304219279360?t=LY20kyUK2Ie0o8wIxbvjhQ&s=19

താരം ഒട്ടേറെ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ദേശിയ ടീമിനായി ഒരു മത്സരത്തിൽ താരം പന്ത് തട്ടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു; ആകാംക്ഷയോടെ ആരാധകർ…

ബ്ലാസ്റ്റേഴ്‌സിന് ബംഗളുരുവിന്റെ വക എട്ടിന്റെ പണി