in , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

കേരളം വിടാനൊരുങ്ങി വിദേശ സൂപ്പർ താരം🫤; അനുവാദം നൽകി ക്ലബ്ബും…

വിന്റർ ട്രാൻസ്ഫർ വിൻഡോ അതി ഗംഭീരമായി മുന്നോട്ട് പോവുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ഒട്ടേറെ ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹംങ്ങളാണ് സാമൂഹ്യം മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത അത്തരമൊരു ട്രാൻസ്ഫർ അപ്ഡേറ്റ് രംഗത്ത് വന്നിട്ടുണ്ട്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോകുലം കേരളയുടെ സ്പാനിഷ് മധ്യനിര താരമായ എഡു ബേഡിയ ക്ലബ്‌ വിടാനൊരുങ്ങുക്കയാണ്. ക്ലബ്ബും താരവും പിരിയാൻ പരസ്പരം തീരുമാനിച്ചു.

സ്പെയിനിലെ നാലാം നിര ടൂർണമെന്റിലെ ക്ലബ്ബായ ജിംനാസ്റ്റിക്ക ഡി ടോറെലവേഗയിലേക്ക് ചേക്കേറാൻ സമ്മതിച്ചത്തോടെയാണ് താരം ഗോകുലം കേരളയോട് കരാർ ടെർമിനേഷൻ ചെയ്യാൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ പ്രതിക്ഷയോടെയായിരുന്നു ഗോകുലം താരത്തെ സ്വന്തമാക്കിയത്. എന്നാൽ താരം ആ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ലൂണയെ മിസ് ചെയ്യുന്നു🥹 ഇനി ബ്ലാസ്റ്റേഴ്‌സ് എന്താണ് ചെയ്യേണ്ടതെന്ന് ദിമി പറയുന്നു😍🔥

ആരംഭിക്കലാമാ🔥നമ്മുടെ ടീം ഇന്ന് ഖത്തറിന്റെ മണ്ണിൽ😍എല്ലാവരും വരണമെന്ന് സഹൽ..