മഹേന്ദ്ര സിങ് ധോണിയും യുവതാരം ഡിവാൾഡ് ബ്രെവിസും പരിക്കിൽ നിന്നും മുക്തരായി ടീമിലേക്ക് തിരിച്ചെത്തുന്ന തീയതികളെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
കരീം ബെനാരിഫിനെ ടീമിലെത്തിച്ചതിന് പിന്നാലെ, ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2026 സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീമിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ ടീമിനെ രക്ഷിക്കാൻ മധ്യനിരയിൽ പുതിയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി മൊറോക്കൻ മിഡ്‌ഫീൽഡർ കരീം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഡേവിഡ് കാറ്റാലയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് കൊമ്പന്മാരുടെ അമരത്തെത്തി (Ashley Westwood short term contract Kerala Blasters). RELATED READS: ബ്ലാസ്റ്റേഴ്സിന്റെ പരാതികൾക്ക് പരിഹാരം; പാട്ണറായി
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സീസണിൽ ആരാധകർക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു (Genius Sports ISL Commercial Partner). \നിലവിൽ കൊമേഴ്ഷ്യൽ പാർട്ണർമാരില്ലാതെ എഐഎഫ്എഫ് (AIFF) നേരിട്ട് നടത്തുന്ന ഐഎസ്എൽ സീസണിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്‌സിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ടീമിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത് (MS Dhoni
ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
ഐപിഎൽ 2026 സീസണിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് (CSK) കളത്തിലിറങ്ങുന്നത്. 2023-ൽ അവസാനമായി ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകൾ അത്ര ശുഭകരമായിരുന്നില്ല. പ്ലേ ഓഫിൽ പോലും കടക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ ചെന്നൈ, 2025 സീസണിൽ
ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ തുഷാരയ്ക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ നഷ്ടമാകും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ഏർപ്പെടുത്തിയ കർശനമായ പുതിയ ഫിറ്റ്‌നസ് നയമാണ് താരത്തിന് വില്ലനായത് (Nuwan Thushara IPL NOC Denied SLC).









