Sports

Football

ഗോൾഡൻ ടച്ച്; വരവറിയിച്ച് ബ്ലാസ്റ്റേഴ്സിന്റെ പറങ്കിപ്പോരാളി ( വീഡിയോ കാണാം)

85 ആം മിനുട്ടിൽ നോഹ സദോയ്ക്ക് പകരക്കാരനായാണ് താരം കളത്തിലെത്തിയത്. വളരെ കുറച്ച് മിനുട്ടിൽ വളരെ കുറച്ച് ടച്ചുകൾ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എങ്കിലും നിർണായകമായ ഒരു ഫ്രീ കിക്ക് ഷോട്ടിലൂടെ താരം തന്റെ വരവറിയിച്ചിട്ടുണ്ട്.
Football

വിജയത്തിലും മോശം പ്രകടനം ആവർത്തിച്ച് ബ്ലാസ്റ്റേഴ്‌സ് താരം

ദ്യ മത്സരത്തിന് വിപരീതമായി മധ്യനിര ഇന്ന് കുറച്ച് കൂടി ആക്റ്റീവ് ആയിരുന്നു. എന്നാൽ ഇതിനിടയിലും മോശം പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ഒരു ബ്ലാസ്റ്റേഴ്‌സ് താരം.
Cricket

സഞ്ജു മാത്രമല്ല, മറ്റൊരാൾ കൂടി ടീമിൽ നിന്ന് ഉടൻ പുറത്താവും; മുന്നറിയിപ്പ്

ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
Football

പഴയ ആശാനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഒരു താരത്തിന്റെ ദൗർബല്യം വളരെ വ്യക്തമായി അറിയാൻ ടോർസിന് സാധിക്കും. ഇത് അദ്ദേഹം അടുത്ത മത്സരത്തിൽ ഒരു ടീം സ്ട്രാറ്റജിയായി ഉപയോഗിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Cricket

ഗംഭീറിന് മൗനാനുവാദം; പിന്നിൽ മറ്റൊരാൾ; സഞ്ജുവിനെ പുറത്താക്കിയത് ആരെല്ലാം ചേർന്ന്..

ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..

Type & Enter to Search