Sports

Football

നന്നാവുന്ന ലക്ഷണമുണ്ടല്ലോ; ബ്ലാസ്റ്റേഴ്സിന് കരുത്താവാൻ വിദേശ ശക്തി എത്തുന്നു

അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
Football

ഐഎസ്എല്ലിന് മരണമണി മുഴക്കുന്ന നിയമപോരാട്ടം; എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കം? എന്താണ് കാരണം?അറിയാം…

2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
Cricket

രാജസ്ഥാൻ വിടുന്നു; സഞ്ജു രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.
Football

ബൂട്ടഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം

തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
Cricket

‘മനസ്സ് വെച്ചാൽ നിനക്ക് ഷെയ്ന്‍ വോണാകാം’; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ കോച്ച്

'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും.
Football

നേഷൻസ് ലീഗ് ഫൈനലിൽ മിന്നും പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ നീക്കം

നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.
Cricket

രോഹിത്- കോഹ്ലി അഭാവം; ഗില്ലിന് ആദ്യ പണി കിട്ടി

ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
Football

‘I cancelled out Yamal’; യമാലിനെ നേരിട്ട രീതി തുറന്ന് പറഞ്ഞ് നുനോ മെൻഡസ്

ഈ സീസണിൽ യമാലിനെ പോലെ ഒസ്മാൻ ടെമ്പേല പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞ ന്യൂനോ ടെമ്പേലെയ്ക്ക് ബാലൺ ഡി ഓർ ലഭിക്കാൻ ഒരു സഹതാരം എന്നനിലയിൽ ഞാൻ സഹായിക്കുമെന്ന് കൂട്ടിചേർത്തു.
Football

അവനാണ് പോരാളി; പോർച്ചുഗലിന്റെ കിരീടനേട്ടത്തിന് പിന്നാലെ ചർച്ചയായി യുവതാരത്തിന്റെ തീപ്പൊരി പ്രകടനം

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 2-2 എന്ന നിലയിലായിരുന്നു. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.

Type & Enter to Search