സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന എസ്എൽ ക്ലാസിക്കോയിൽ മലപ്പുറം എഫ്സിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി. മലപ്പുറത്തിന്റെ മണ്ണിൽ ചെന്നാണ് കാലിക്കറ്റ് എഫ്സി മലപ്പുറത്തിനെതിരെയുള്ള അപ്രമാദിത്വം തുടർന്നത്. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ വിജയം. ധീരജിന്
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.

