in ,

LOLLOL OMGOMG

ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സൂപ്പർ താരം.സ്വാന്തമാകാൻ ഐഎസ്എൽ വമ്പന്മാർ

പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ അവസാന ലീഗ് മത്സരത്തിനിറങ്ങും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനിയാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡൈമണ്ട്കോസ്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന ഗോളടി യന്ത്രം.ദിമ്മിയെ ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ എല്ലാം മുന്നോട്ട് പോവുന്നത്.

ഏതൊരു അവസരവും ഗോളാക്കി മാറ്റാൻ സാധിക്കുന്ന ഒരു യഥാർത്ഥ സ്ട്രൈക്കർ തന്നെയാണ് ദിമി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഈ സീസണിലെ ഗോളുകൾ എല്ലാം.

നിലവിലെ ഐഎസ്എൽ ടോപ്പ് സ്കോറർ കൂടിയായ താരം ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു പ്രധാനിയാണ്.

ദിമി നിലവിൽ പരിക്കിന്റെ പിടിയിലാണ് താരം എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ നിരാശയുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്.ദിമി ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഒരു വാർത്ത വരുന്നുണ്ട്.

പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ അവസാന ലീഗ് മത്സരത്തിനിറങ്ങും.

നെഞ്ചിടിക്കും; പ്ലേ ഓഫിന് മുമ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഭയപ്പെടുത്തുന്ന ഘടകം ഇതാണ്

ലൂണയുൾപ്പെടെ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഡെയ്ഞ്ചർ സോണിൽ?; സൂക്ഷിച്ച് കളിച്ചിലെങ്കിൽ പണി കിട്ടും…