അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഫെബ്രുവരി 14 ന് പന്തുരുളാൻ ഒരുങ്ങുകയാണ് (kbfc). ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ലീഗ് ഫെബ്രുവരി 14 ന് തന്നെ ആരംഭിക്കും. ലീഗ് ആരംഭിക്കും എന്നുറപ്പായതോടെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്‌സ്
അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്.
നോഹയുടെ ഉയർന്ന പ്രതിഫലം ക്ലബ്ബിന് ഇപ്പോൾ താങ്ങാൻ കഴിയില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിത്തതം മൂലം എല്ലാ ഐഎസ്എൽ ക്ലബ്ബുകളും വൻ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ എല്ലാ ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ISL കളിക്കുന്ന പ്രമുഖരായ താരങ്ങൾ ഇന്ത്യ വിട്ട് മറ്റ്
നായകൻ ലൂണ ഈ സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു
താരം മാത്രമല്ല മറ്റ് വിദേശ താരങ്ങളും പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്തോടെ നിലവിൽ മോഹൻ ബഗാൻ മാനേജ്‍മെന്റും പരിശീലകൻ ജോസേ മോളിനയും തർക്കത്തിലാണ്. അഭ്യൂഹങ്ങൾ പ്രകാരം ജോസേ മോളിനയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളിലാണ് മോഹൻ ബഗാൻ. ഇതോടെ മോഹൻ ബഗാൻ മാനേജ്‍മെന്റിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) 2025-26 സീസണിലേക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.









